Webdunia - Bharat's app for daily news and videos

Install App

'അത്ഭുതപ്പെടുത്തിയ നടി'; നിമിഷ സഞ്ജയന്റെ പ്രകടനത്തിന് കൈയ്യടിച്ച് ആലിയ ഭട്ട്

കെ ആര്‍ അനൂപ്
ചൊവ്വ, 20 ഫെബ്രുവരി 2024 (09:15 IST)
Nimisha Sajayan Alia Bhatt
തന്നെ അത്ഭുതപ്പെടുത്തിയ നടിയാണ് നിമിഷ സജയനെന്ന് ആലിയ ഭട്ട്. നിമിഷ അഭിനയിച്ച പുതിയ വെബ് സീരീസ് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ പുറത്തിറങ്ങിയിരുന്നു.'പോച്ചറി'ലെ നിമിഷയുടെ പ്രകടനമാണ് ആലിയ ഭട്ടിനെ ആകര്‍ഷിച്ചത്. എമ്മി പുരസ്‌കാര ജേതാവ് റിച്ചി മേത്ത സംവിധാനം ചെയ്യുന്ന പോച്ചര്‍ കേരളത്തിലെ ആന വേട്ടയും ഇതുമായി ബന്ധപ്പെട്ട് നടന്ന കുറ്റകൃത്യങ്ങളും പ്രണയമാക്കുന്ന സീരിയസാണ്.
 
നിമിഷ സജയന്‍ സീരീസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
 
'എന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേതാവായി മാറിയിരിക്കുകയാണ് നിമിഷ സജയന്‍. പ്രത്യേകിച്ച് സീരീസിലെ ക്ലൈമാക്‌സ് ഷോട്ടില്‍, എന്തൊക്കെ വികാരങ്ങള്‍ ആവശ്യമായോ അതെല്ലാം നിമിഷ കൊണ്ടുവന്നു. എന്റെ കണ്ണു നിറഞ്ഞു പോയി. നിമിഷയുടെ പ്രകടനം അത്ഭുതപ്പെടുത്തി',-എന്നാണ് ആലിയ ഭട്ട് ഒരു അഭിമുഖത്തിനിടയില്‍ പറഞ്ഞത്.
 
റോഷന്‍ മാത്യു, ദിബ്യേന്ദു ഭട്ടാചാര്യ,കനി കുസൃതി, അങ്കിത് മാധവ്, രഞ്ജിത മേനോന്‍, മാല പാര്‍വ്വതി തുടങ്ങിയവരാണ് ഈ ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ സീരീസില്‍ അഭിനയിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Film Companion (@filmcompanion)

ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയുടെ കഥയാണ് ഈ സീരിയലിലൂടെ റിച്ചി മേത്ത പ്രേക്ഷകരോട് പറയുന്നത്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇ-സിം സംവിധാനത്തിലേയ്ക്ക് മാറാന്‍ ഉദ്ദേശിക്കുന്ന മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പ്: പൊലീസിന്റെ മുന്നറിയിപ്പ്

ഉത്രാട ദിനത്തിലെ മദ്യ വില്‍പ്പന: കൊല്ലം ഒന്നാം സ്ഥാനത്ത്

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തില്‍ ചെലവഴിച്ച തുക എന്ന തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്: മുഖ്യമന്ത്രി

നിപ സമ്പര്‍ക്ക പട്ടികയില്‍ 175 പേര്‍;74 പേരും ആരോഗ്യപ്രവര്‍ത്തകര്‍

റേഷൻകാർഡ് മസ്റ്ററിങ് വീണ്ടും തുടങ്ങുന്നു

അടുത്ത ലേഖനം
Show comments