Tamanna Bhatia: ഇനി കോടികളുടെ ബിസിനസ് നടക്കും! തമന്നയുടെ ഈ ഫോട്ടോ ഷൂട്ട് വെറുതെയല്ല! ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്
ബുധന്‍, 29 മെയ് 2024 (13:25 IST)
പാന്‍ ഇന്ത്യ സ്റ്റാര്‍ തമന്നയും റാഷി ഖന്നയും പ്രധാന വേഷങ്ങളില്‍ എത്തിയ തമിഴ് ബ്ലോക്ക്ബസ്റ്റര്‍ 'അരണ്‍മനൈ 4' വന്‍ വിജയമായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ സിനിമയുടെ ഹിന്ദി പതിപ്പ് റിലീസിന് ഒരുങ്ങുകയാണ്.മെയ് 31 ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന സിനിമയുടെ പ്രമോഷന്‍ തിരക്കിലാണ് തമന്ന.നിര്‍മ്മാതാക്കള്‍ ചിത്രത്തിന്റെ ഹിന്ദിയില്‍ ട്രെയിലര്‍ കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു. ഇപ്പോഴത്തെ സിനിമയുടെ പ്രചാരണാര്‍ത്ഥം തമന്ന നടത്തിയ ഫോട്ടോ ഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
 
വസ്ത്രം: ഹൗസ് ഓഫ് മസാബ 
 സ്‌റ്റൈലിസ്റ്റ്: ലീപാക്ഷി എല്ലവാടി
 അസിസ്റ്റന്റ് സ്‌റ്റൈലിസ്റ്റ്: അനുസ്‌ക ഗുപ്തഹര്‍ ലാല്‍ക്കയും തിസിസര്‍ പിതായും 
 ആക്‌സസറികള്‍: റൂഹീറ്റ് 
 മുടിയും മേക്കപ്പും: പോംപി
 ഫോട്ടോകള്‍: പിക്‌സല്‍ എക്‌സ്‌പോഷര്‍സ്
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tamannaah Bhatia (@tamannaahspeaks)

ഹൊറര്‍-കോമഡി 2024-ലെ ആദ്യ തമിഴ് ഹിറ്റായി മാറുകയും ചെയ്തു. സിനിമയുടെ ആഗോള കളക്ഷന്‍ 100 കോടി മറികടന്നിരുന്നു. ഹിന്ദി പതിപ്പ് കൂടി എത്തുന്നതോടെ കളക്ഷനില്‍ വന്‍ നേട്ടം ഉണ്ടാക്കാന്‍ ആകും എന്നാണ് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.
 
സംവിധായകനായ സുന്ദര്‍ സി തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. തമന്നയും റാഷി ഖന്നയും ആയിരുന്നു നായികമാര്‍.സന്തോഷ് പ്രതാപ്, രാമചന്ദ്ര രാജു, കോവൈ സരള, യോഗി ബാബു, കെ എസ് രവികുമാര്‍, ജയപ്രകാശ്, വിടിവി ഗണേഷ്, ഡല്‍ഹി ഗണേഷ്, രാജേന്ദ്രന്‍, സിംഗംപുലി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.അരണ്‍മനൈ ( 2014) , അരണ്‍മനൈ 2 (2016) , അരണ്‍മനൈ 3 (2021) തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത് അഭിനയിച്ചത് സുന്ദര്‍ സിയാണ്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ഒരിക്കലും കേരളത്തിലേക്ക് വരില്ല; മൂന്നാറിലെ തന്റെ ദുരനുഭവം പങ്കുവെച്ച് മുംബൈ യുവതി

റെയില്‍വേ സുരക്ഷാ നടപടികളില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല; കേന്ദ്രത്തിനും യുഡിഎഫിനുമെതിരെ വിമര്‍ശനവുമായി മന്ത്രി ശിവന്‍കുട്ടി

കണ്ണൂരില്‍ അമ്മയുടെ കൈയ്യില്‍ നിന്ന് കിണറ്റില്‍ വീണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മെസ്സി മാർച്ചിൽ വരും, മെയിൽ വന്നെന്ന് കായികമന്ത്രി അബ്ദുറഹ്മാൻ

ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്‍

അടുത്ത ലേഖനം
Show comments