Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇതൊക്കെ വെറും സര്‍ക്കസ്': അംബാനി കല്യാണത്തെ പരിഹസിച്ച് അനുരാഗ് കശ്യപിന്റെ മകള്‍

aliya

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 10 ജൂലൈ 2024 (17:10 IST)
aliya
ഇതൊക്കെ വെറും സര്‍ക്കസാണെന്നും പിആര്‍ വര്‍ക്കിനുവേണ്ടിയാണ് അംബാനി കുടുംബത്തിലെ വിവാഹാഘോഷത്തിന് ഇത്രയേറെ സെലിബ്രിറ്റികളെ ക്ഷണിച്ചിരിക്കുന്നതെന്നും പരിഹസിച്ച് അനുരാഗ് കശ്യപിന്റെ മകള്‍ ആലിയ. വിവാഹത്തിന് താന്‍ പങ്കെടുക്കുന്നില്ലെന്നും ആത്മാഭിമാനം ഉള്ളതുകൊണ്ടാണ് അംബാനി കുടുംബം നടത്തുന്ന ആഡംബര കല്യാണത്തില്‍ പങ്കെടുക്കാത്തതെന്നും ആലിയ കശ്യപ് പറഞ്ഞു. 
 
അതേസമയം ആനന്ത് അംബാനി- രാധികാ മെര്‍ച്ചന്റ് വിവാഹത്തില്‍ ലൈവായി ഭക്തിഗാനങ്ങളും ശ്‌ളോകങ്ങളും ആലപിക്കാന്‍ ശ്രേയ ഘോഷാല്‍, സോനു നിഗം, ശങ്കര്‍ മഹാദേവന്‍, ഹരിഹരന്‍, കൗശികി ചക്രവര്‍ത്തി എന്നിവരാണ് എത്തുന്നത്. കൂടാതെ പോപ് താരങ്ങളായ അഡെല്‍, ലാന ഡെല്‍ റേ, റാപ്പര്‍ ഡ്രേക്ക് എന്നിവരും എത്തുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൽകിയ്ക്ക് ഭീഷണിയാകുമോ? അതോ നനഞ്ഞ പടക്കം മാത്രമോ, ഇന്ത്യൻ 2 റിലീസിന് ഇനി 2 ദിവസം മാത്രം