Select Your Language

Notifications

webdunia
webdunia
webdunia
webdunia

കിടിലന്‍ ലുക്കില്‍ അനാര്‍ക്കലി, ശ്രദ്ധ നേടി ചിത്രങ്ങള്‍

Anarkali in a cool look

കെ ആര്‍ അനൂപ്

, വെള്ളി, 6 സെപ്‌റ്റംബര്‍ 2024 (22:56 IST)
അനാര്‍ക്കലി മരിക്കാര്‍ സിനിമ തിരക്കുകളിലാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. 
പുത്തന്‍ ലുക്കിലുള്ള നിരവധി ഫോട്ടോഷോട്ടുകള്‍ നടി പങ്കുവെച്ചിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by anarkali marikar (@anarkalimarikar)

8 ഫെബ്രുവരി 1997 ലാണ് അനാര്‍ക്കലി ജനിച്ചത്.
 
അനാര്‍ക്കലിയുടെ ചേച്ചി ലക്ഷ്മിയും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.നമ്പര്‍ വണ്‍ സ്‌നേഹതീരം നോര്‍ത്ത് എന്ന ചിത്രത്തില്‍ ബാലതാരമായി എത്തിയത് അനാര്‍ക്കലിയുടെ സഹോദരിയായിരുന്നു.
വിമാനം, മന്ദാരം, മാര്‍ക്കോണി മത്തായി, ഉയരെ എന്നീ സിനിമകളിലൂടെ അനാര്‍ക്കലി മരിക്കാര്‍ ശ്രദ്ധേയയായി.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അങ്ങനെ പറയാന്‍ മകളോട് പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്,ആ ചോദ്യത്തിന് ബേസിലെന്ന് അവള്‍ ഉത്തരം പറയും, ടോവിനോ പറയുന്നു