Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുത്തന്‍ ലുക്കില്‍ പൈങ്കിളി , ശ്രദ്ധ നേടി ചിത്രങ്ങള്‍

പുത്തന്‍ ലുക്കില്‍ പൈങ്കിളി , ശ്രദ്ധ നേടി ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

, തിങ്കള്‍, 19 ഓഗസ്റ്റ് 2024 (21:08 IST)
ജനപ്രിയ ടെലിവിഷന്‍ പരമ്പരയാണ് ചക്കപ്പഴം. പരിപാടിയിലെ താരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ്.പൈങ്കിളിയായി ശ്രുതി രജനികാന്ത് വേഷമിടുന്നത്.
ബാല താരമായി സീരിയലില്‍ എത്തിയ ശ്രുതി സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.
ശ്രുതി പങ്കുവെച്ച പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ???????????????????????????? ???????????????????????????????????????????? (@shruthi_rajanikanth)

ചിത്രങ്ങള്‍ കാണാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജോമോന്‍ ജ്യോതിര്‍ ഇനി നായകന്‍; 'റഫ് ആന്‍ഡ് ടഫ് ഭീകരന്‍' ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്