Select Your Language

Notifications

webdunia
webdunia
webdunia
webdunia

Behind the scenes|മഹാവീര്യര്‍ പ്രദര്‍ശനം തുടരുന്നു,അധികം ആരും കാണാത്ത ലൊക്കേഷന്‍ ചിത്രങ്ങള്‍

Behind the scenes|മഹാവീര്യര്‍ പ്രദര്‍ശനം തുടരുന്നു,അധികം ആരും കാണാത്ത ലൊക്കേഷന്‍ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

, ചൊവ്വ, 2 ഓഗസ്റ്റ് 2022 (17:28 IST)
നിവിന്‍ പോളി, ആസിഫ് അലി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ എബ്രിഡ് ഷൈന്‍ ചിത്രം മഹാവീര്യര്‍ പ്രദര്‍ശനം തുടരുകയാണ്.
ഇപ്പോഴിതാ അധികമാരും കാണാത്ത പിന്നാമ്പുറ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നിവിന്‍ പോളി.
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രം ജൂലൈ 21നാണ് പ്രദര്‍ശനത്തിന് എത്തിയത്. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നീലയില്‍ അതീവ ഗ്ലാമറസ് ലുക്കില്‍ ദീപ്തി സതി