Webdunia - Bharat's app for daily news and videos

Install App

Teaser: ഇന്ദ്രജിത്തിന്റെയൊപ്പം അനശ്വര രാജന്‍, 'മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍ റൊമാന്റിക് കോമഡി തന്നെ

കെ ആര്‍ അനൂപ്
ചൊവ്വ, 13 ഓഗസ്റ്റ് 2024 (20:04 IST)
'കരിങ്കുന്നം സിക്‌സസ്' എന്ന സിനിമയുടെ വിജയത്തിനുശേഷം സംവിധായകന്‍ ദീപു കരുണാകരന്‍ ഒരുക്കുന്നം പുത്തന്‍ ചിത്രമാണ് 'മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍'.ആഗസ്റ്റ് 23 നാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്.
 
ഇന്ദ്രജിത്ത് സുകുമാരന്‍, അനശ്വര രാജന്‍ എന്നിവര്‍ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന സിനിമ ഒരു റൊമാന്റിക് കോമഡി ജോണറിലാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ഒഫീഷ്യല്‍ ടീസര്‍ പുറത്തുവന്നിരിക്കുകയാണ്.
രാഹുല്‍ മാധവ്, ദീപു കരുണാകരന്‍, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. രചന അര്‍ജുന്‍ ടി. സത്യന്‍.ഛായാഗ്രഹണം പ്രദീപ് നായര്‍.
 
എഡിറ്റിംഗ് - സോബിന്‍ കേ സോമന്‍, കലാ സംവിധാനം - സാബു റാം, സംഗീതം - പി എസ് ജയഹരി, വസ്ത്രാലങ്കാരം - ബൂസി ബേബി ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - എസ് മുരുഗന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ബാബു ആര്‍, പോസ്റ്റ് പ്രൊഡക്ഷന്‍ ഡയറക്ടര്‍ - ശരത് വിനായക്, ചീഫ് അസോസിയേറ്റ് - സാംജി എം ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍ - ശ്രീരാജ് രാജശേഖരന്‍, മേക്കപ്പ് - ബൈജു ശശികല, പിആര്‍ഒ - ശബരി, മാര്‍ക്കറ്റിംഗ് & ബ്രാന്‍ഡിംഗ് - റാബിറ്റ് ബോക്‌സ് ആഡ്സ്, പബ്ലിസിറ്റി ഡിസൈന്‍ - മാ മി ജോ, സ്റ്റില്‍സ് - അജി മസ്‌കറ്റ്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടല്‍ മുറിയിൽ മരിച്ച നിലയില്‍

ക്രിസ്മസ്-പുതുവത്സര ബംപര്‍ ടിക്കറ്റിനു വന്‍ ഡിമാന്‍ഡ്

ലാൻഡിംഗിനിടെ റൺവേയിൽ നിന്നും തെന്നിമാറി, നിമിഷങ്ങൾക്കുള്ളിൽ കത്തിച്ചാമ്പലായി; ദക്ഷിണ കൊറിയയിലെ വിമാനാപകടത്തിൽ 62 പേർ മരിച്ചു

'മോക്ഷം നേടാൻ ജീവിതം അവസാനിപ്പിക്കുന്നു': തിരുവണ്ണാമലൈയില്‍ നാല് പേര്‍ ജീവനൊടുക്കി

ഉത്ര കൊലക്കേസ്; ജയിലിനകത്തും തട്ടിപ്പുമായി സൂരജ്, കൈയ്യോടെ പൊക്കി കേസ് എടുത്ത് പോലീസ്

അടുത്ത ലേഖനം
Show comments