'ഉറുമി'യ്ക്ക് 11 വയസ്സ്, ഓര്‍മ്മകളില്‍ സംഗീതസംവിധായകന്‍ ദീപക് ദേവ്

കെ ആര്‍ അനൂപ്
വ്യാഴം, 31 മാര്‍ച്ച് 2022 (10:02 IST)
പൃഥ്വിരാജിന്റെ 'ഉറുമി'യ്ക്ക് 11 വയസ്സ്. 2011 മാര്‍ച്ച് 31ന് തിയേറ്ററുകളിലെത്തിയ സിനിമയുടെ 11-ാം വാര്‍ഷികം ആഘോഷിക്കുകയാണ് നിര്‍മ്മാതാക്കള്‍. സിനിമയില്‍ തനിക്കു പ്രിയപ്പെട്ടതെന്നു തോന്നുന്ന ഓരോ രംഗങ്ങളും കോര്‍ത്തിണക്കിക്കൊണ്ട് സംഗീതസംവിധായകന്‍ ദീപക് ദേവ് സന്തോഷം പങ്കുവെച്ചു.
ഉറുമിയുടെ 11 വര്‍ഷങ്ങള്‍ പിന്നിട്ടത് വളരെ വേഗത്തില്‍ ആയെന്ന് തോന്നലാണ് ദീപക് ദേവ്. ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു എന്നാണ് അദ്ദേഹം കുറിച്ചത്. ദീപക് ദേവ് തന്നെയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.
സന്തോഷ് ശിവന്‍ രണ്ടാമതായി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു ഇത്.ചിത്രത്തിന്റെ ഛായാഗ്രഹണവും അദ്ദേഹം തന്നെയാണ് നിര്‍വഹിച്ചത്. അനന്തഭദ്രം എന്ന പ്രിഥ്വിരാജ് ചിത്രമാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. 'ഉറുമി'യ്ക്ക് ശങ്കര്‍ രാമകൃഷ്ണന്‍ രചന നിര്‍വഹിച്ചു.പൃഥ്വിരാജിന്റെ സിനിമാനിര്‍മ്മാണ കമ്പനിയായ ആഗസ്റ്റ് സിനിമാസാണ് ഈ ചിത്രം നിര്‍മ്മിച്ചത്. സന്തോഷ് ശിവനും, ഷാജി നടേശനും നിര്‍മ്മാണ പങ്കാളികളാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭീഷണിപ്പെടുത്തി, ഗർഭച്ഛിദ്രത്തിനുള്ള ഗുളിക കഴിച്ചെന്ന് വീഡിയോ കോളിലൂടെ ഉറപ്പുവരുത്തി, രാഹുൽ മാങ്കൂട്ടത്തിലെതിരെയുള്ളത് ഗുരുതര ആരോപണങ്ങൾ

ചോദിച്ചതെല്ലാം വാരിക്കോരി; ജമാഅത്തെ ഇസ്ലാമിക്കു വന്‍ പരിഗണന, 300 പഞ്ചായത്തില്‍ നേരിട്ട് സീറ്റ് വിഭജനം

അന്തസ്സും മാന്യതയും ഉണ്ടെങ്കില്‍ രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം; മന്ത്രി വി ശിവന്‍കുട്ടി

ബഹുഭാര്യത്വം നിരോധിക്കുന്ന ബില്‍ പാസാക്കി അസം നിയമസഭ; ലംഘിച്ചാല്‍ ഏഴുവര്‍ഷം വരെ തടവ്

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു; അഞ്ചുപേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments