Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്ന് മമ്മൂട്ടിയും സുരേഷ് ഗോപിയും, ഇന്ന് ദുല്‍ഖറും ഗോകുലും, 'കിംഗ് ഓഫ് കൊത്ത' ചിത്രീകരണം പുരോഗമിക്കുന്നു

അന്ന് മമ്മൂട്ടിയും സുരേഷ് ഗോപിയും, ഇന്ന് ദുല്‍ഖറും ഗോകുലും, 'കിംഗ് ഓഫ് കൊത്ത' ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്

, വെള്ളി, 30 സെപ്‌റ്റംബര്‍ 2022 (07:50 IST)
ദുല്‍ഖര്‍ സല്‍മാനും ഗോകുല്‍ സുരേഷും ഒന്നിക്കുന്നു.കിംഗ് ഓഫ് കൊത്ത ചിത്രീകരണം തമിഴ്‌നാട്ടില്‍ പുരോഗമിക്കുന്നു.ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ഒരു ആക്ഷന്‍ എന്റെര്‍റ്റൈനെറാണ്. ഗോകുല്‍ സുരേഷിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എല്ലാം ദൈവത്തിന്റെ പദ്ധതികള്‍';പൂങ്കുഴലിയായി ഐശ്വര്യ ലക്ഷ്മി, അധികമാരും കാണാത്ത പൊന്നിയന്‍ സെല്‍വന്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍