Webdunia - Bharat's app for daily news and videos

Install App

പ്രണയദിനത്തിനു മുമ്പ് പ്രഖ്യാപനം, വിജയ് ദേവരകൊണ്ട രശ്മിക വിവാഹ നിശ്ചയം ഉടന്‍ ?

കെ ആര്‍ അനൂപ്
തിങ്കള്‍, 8 ജനുവരി 2024 (12:18 IST)
vijay devarakonda and rashmika mandanna
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദനയും സിനിമയിൽ ഒന്നിച്ച് അഭിനയിച്ച കാലം മുതലേയുള്ള പഴക്കമുണ്ട് ഇരുവർക്കും ഇടയിലുള്ള പ്രണയ വാർത്തകൾക്ക്. രണ്ടാളും ഇഷ്ടത്തെക്കുറിച്ച് ഇതുവരെയും എവിടെയും തുറന്നു പറഞ്ഞിട്ടില്ല. എന്നാൽ അവധിക്കാലവും വീട്ടിലെ വിശേഷ ദിവസങ്ങളും ഒന്നിച്ചാണ് വിജയും രശ്മികയും ആഘോഷിക്കാറുള്ളത്. തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഇരുവരുടെയും വിവാഹ നിശ്ചയം ഉടൻ ഉണ്ടാകും.
 
ഫെബ്രുവരി രണ്ടാം വാരത്തിലാണ് രശ്മികയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹനിശ്ചയം. വാർത്തകൾക്ക് പിന്നിൽ സത്യമുണ്ടെങ്കിൽ വാലന്‍റെയെന്‍സ് ഡേയ്ക്ക് മുമ്പ് തന്നെ പ്രണയ വിവരം താരങ്ങൾ ആരാധകരെ അറിയിക്കും. ഇതിനെക്കുറിച്ച് താരങ്ങളുടെ ഭാഗത്തുനിന്ന് ഔദ്യോഗികമായി ഒരു പ്രതികരണവും വന്നിട്ടില്ല.ALSO READ: വൈനും കേക്കും കഴിച്ചതോടെ തിരിച്ചടി, വിട്ടുകൊടുക്കാത്ത മനസ്സുമായി ജിമ്മില്‍ തിരിച്ചെത്തി ബീന ആന്റണി, ഇനി ഫിറ്റ്‌നസിന് കൂടുതല്‍ ശ്രദ്ധ!
 
ബ്ലോക്ക് ബസ്റ്റർ ഹിറ്റായ ഗീത ഗോവിന്ദത്തിലാണ് രണ്ടാളും ഒന്നിച്ച് ആദ്യമായി അഭിനയിച്ചത്. പ്രേക്ഷിത പ്രീതി നേടിയ ജോഡി പിന്നീട് ഡിയര്‍ കോമറേഡ് എന്ന ചിത്രത്തിലും ഒന്നിച്ച് അഭിനയിച്ചു.ALSO READ: സ്വപ്നസാഫല്യം! ദ്വീപില്‍ പുതിയ അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കി പേളിയും ശ്രീനിഷും
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണം: ഹൈക്കോടതിയെ സമീപിച്ച് നവീന്‍ ബാബു കേസ് പ്രതി പിപി ദിവ്യ

നിമിഷ പ്രിയയുടെ കുടുംബം മാത്രം തലാലിന്റെ ബന്ധുക്കളുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നതാണ് നല്ലത്: കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പുണെയില്‍ ബാങ്കിനുള്ളില്‍ മാനേജര്‍ തൂങ്ങിമരിച്ച നിലയില്‍; ജോലി സമ്മര്‍ദ്ദമെന്ന് കുറിപ്പ്

ഓപ്പറേഷന്‍ സിന്ദൂരില്‍ 5 യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടു: വിവാദ പരാമര്‍ശവുമായി ട്രംപ്

Karkadaka Vavu: എന്നാണ് കര്‍ക്കടക വാവ്?

അടുത്ത ലേഖനം
Show comments