Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദേ അനുപമ പരമേശ്വരന്‍... ചിരി അഴകില്‍ നടി, ചിത്രങ്ങള്‍ കാണാം

ദേ അനുപമ പരമേശ്വരന്‍... ചിരി അഴകില്‍ നടി, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്

, തിങ്കള്‍, 17 ജൂലൈ 2023 (17:45 IST)
പ്രേമത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
സുരേഷ് ഗോപിയുടെ പുതിയ ചിത്രമായ 'ജെഎസ്‌കെ' യില്‍ നടി അഭിനയിക്കുന്നുണ്ട്.അനുപമയെ കൂടാതെ ശ്രുതി രാമചന്ദ്രന്‍, അസ്‌കര്‍ അലി, മുരളി ഗോപി തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗ്ലാമറസായി റിമ, പുത്തൻ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകർ