Select Your Language

Notifications

webdunia
webdunia
webdunia
webdunia

14 വര്‍ഷങ്ങള്‍,'നീലത്താമര'യിലെ കുഞ്ഞിമാളുവായി അർച്ചന കവി,വലിയ മാറ്റമൊന്നുമില്ലെന്ന് ആരാധകര്‍

Archana Kavi

കെ ആര്‍ അനൂപ്

, ചൊവ്വ, 6 ജൂണ്‍ 2023 (15:20 IST)
ആദ്യ ചിത്രമായ 'നീലത്താമര'യിലെ തന്റെ ലുക്ക് പുനഃസൃഷ്ടിച്ചിരിക്കുകയാണ് അർച്ചന കവി. കുഞ്ഞിമാളുവായി മാറിയ നടിയുടെ വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറി.14 വര്‍ഷമായി താരത്തിന്റെ രൂപത്തിന് കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് വീഡിയോ കണ്ട ആരാധകര്‍ പറയുന്നു.
'അനുരാഗ വിലോചനനായി' ഗാനത്തിനൊപ്പമാണ് കുഞ്ഞുമാളുവിനെ വീഡിയോയില്‍ കാണാനായത്.ലാല്‍ ജോസ് സംവിധാനം ചെയ്ത 'നീലത്താമര' 2009-ലാണ് റിലീസായത്. അര്‍ച്ചന കവിയും കൈലാഷുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
'രാജാ റാണി' എന്നാല്‍ സീരിയലിലാണ് നടിയെ ഒടുവില്‍ കണ്ടത്. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലുക്കൊന്ന് മാറ്റിപ്പിടിച്ചതാ... എങ്ങനെയുണ്ടെന്ന് ആരാധകരോട് അനുമോള്‍