Select Your Language

Notifications

webdunia
webdunia
webdunia
webdunia

അര്‍ജ്ജുന്‍ റെഡ്ഡിയിലെ ലിപ്ലോക്ക് രംഗങ്ങളുടെ റിഹേഴ്‌സല്‍ വീഡിയോ വൈറല്‍

ലിപ്ലോക്ക് രംഗങ്ങളുടെ റിഹേഴ്‌സല്‍ വീഡിയോ വൈറല്‍

അര്‍ജ്ജുന്‍ റെഡ്ഡിയിലെ ലിപ്ലോക്ക് രംഗങ്ങളുടെ റിഹേഴ്‌സല്‍ വീഡിയോ വൈറല്‍
, ശനി, 6 ജനുവരി 2018 (11:42 IST)
വിജയ് ദേവരകൊണ്ടയും ശാലിനി പാണ്ഡെയും തകര്‍ത്ത് അഭിനയിച്ച ചിത്രമാണ് അര്‍ജുന്‍ റെഡ്ഡി. തെലുങ്കുചിത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്ഥമായാണ് ചിത്രം ഒരിക്കിയിരിക്കുന്നത്. പ്രേക്ഷകരുടെയും പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തില്‍ നിരവധി ലിപ്ലോക്ക് രംഗങ്ങളാണ് ഉള്ളത്. ചിത്രത്തില്‍ ദേവരകൊണ്ടയുടെയും ശാലിനി പാണ്ഡെയുടെയും ലിപ്പ് ലോക്ക് റിഹേഴ്‌സല്‍ രംഗങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാകുകയാണ്. വൈറലായി കൊണ്ടിരിക്കുന്ന വീഡിയോ ഇതിനോടകം നിരവധി പേര്‍ കണ്ടു കഴിഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെലുങ്ക് നടിയുമായി നിത്യാ മേനോന്റെ ലിപ്‌ലോക്ക്!