ഇതാരാണീ താരപുത്രി? സോഷ്യൽ മീഡിയ തിരക്കുന്നു; വൈറൽ ചിത്രങ്ങൾ

ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (15:13 IST)
മലയാളത്തിന്റെ എന്നത്തേയും പ്രിയ നായികയാണ് ബിന്ദു പണിക്കർ. കുറച്ച് വർഷങ്ങൾ മുൻപാണ് ബിന്ധു പണിക്കരും സായ് കുമാറും വിവാഹിതരായത്. ബിന്ദു പണിക്കരുടെ മകൾ അരുന്ധതി സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോഴിതാ ഓണാഘോഷത്തിനിടെ നൃത്തച്ചുവട് വെച്ചിരിക്കുകയാണ് താരം.
 
ബിന്ദു പണിക്കറുടെ ആദ്യവിവാഹത്തിലെ മകളാണ് അരുന്ധതി. അരുന്ധതിയുടെ നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.  ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഓണാഘോഷ ചിത്രങ്ങളില്‍ നൃത്തവും വശമുണ്ടെന്ന് തെളിയിക്കുകയാണ് ഈ താരപുത്രി. വേറിട്ട നൃത്തചുവടുകളുമായുള്ള കല്ല്യാണിയുടെ ചിത്രങ്ങള്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.
 
അരുന്ധതിയുടെ അച്ഛന്‍ 2003ലാണ് മരിക്കുന്നത്. 2009ലായിരുന്നു സായ്കുമാറും ബിന്ദു പണിക്കറും വിവാഹിതരായത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം '15 വർഷത്തോളമായി ലൈംഗീക ബന്ധത്തിലേർപ്പെട്ടിട്ടില്ല'; തുറന്ന് പറഞ്ഞ് ബോളിവുഡ് നടി