ഭാവനയുമായി ലിപ് ലോക്ക് ഉള്ളത് മാത്രം ഭാര്യയോട് പറഞ്ഞില്ല; ഹണീ ബി സിനിമയിലെ സീനിനെ കുറിച്ച് ആസിഫ് അലി

Webdunia
ശനി, 16 ഏപ്രില്‍ 2022 (14:48 IST)
ആസിഫ് അലിയുടെ കരിയറില്‍ ഏറെ സ്വാധീനം ചെലുത്തിയ സിനിമയാണ് ഹണീ ബി. ഈ ചിത്രത്തിലെ ആസിഫ് അലിയുടെ കഥാപാത്രത്തിന് ഏറെ ആരാധകരുണ്ട്. ഹണീ ബിയിലെ ആസിഫ് അലി-ഭാവന കോംബിനേഷനും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ഹണീ ബിയിലെ ലിപ് ലോക്ക് സീനിനെ കുറിച്ച് കൈരളിക്ക് നല്‍കിയ പഴയൊരു അഭിമുഖത്തില്‍ ആസിഫ് തുറന്നുപറഞ്ഞിട്ടുണ്ട്. തിയറ്ററില്‍ ഭാര്യക്കൊപ്പം ആ സീന്‍ കണ്ടപ്പോള്‍ ഉണ്ടായ അനുഭവത്തെ കുറിച്ചാണ് ആസിഫ് വെളിപ്പെടുത്തിയത്. 
 
'കല്യാണം കഴിഞ്ഞിട്ട് ഫസ്റ്റ് റിലീസ് ആകുന്നത് ഹണീ ബിയാണ്. അതില്‍ ലാസ്റ്റ് സീനില്‍ ലിപ് ലോക്കുണ്ട്. സിനിമയെ കുറിച്ച് എല്ലാം ഞാന്‍ പറഞ്ഞു. ഭാവനയായിട്ടുള്ള ലിപ് ലോക്ക് ഉള്ളത് മാത്രം ഭാര്യയോട് പറഞ്ഞില്ല. അതെങ്ങനെ ഹാന്‍ഡില്‍ ചെയ്യണമെന്ന് അറിയില്ലായിരുന്നു. തിയറ്ററില്‍ പോയി ഈ സീന്‍ ആകാറായപ്പോള്‍ ചെറിയൊരു നെഞ്ചുവേദനയുണ്ട്. ലിപ് ലോക്ക് കിസ് സീന്‍ കഴിഞ്ഞ് ഞാന്‍ അവളെയൊന്ന് നോക്കി. അപ്പോള്‍ അവളും എന്നെ നോക്കി,' ആസിഫ് അലി ചിരിച്ചുകൊണ്ട് പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

പ്രഖ്യാപനം ഉടനുണ്ടാകും, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കും

പരാതിക്കാരിയുടെ വീട്ടിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കി; പ്രോസിക്യൂഷന്‍ കോടതിയില്‍

തിരുവനന്തപുരത്തെ കെഎസ്എഫ്ഡിസി തിയേറ്ററുകളിലെ കമിതാക്കളുടെ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ, അന്വേഷണം ആരംഭിച്ച് സൈബർ സെൽ

തദ്ദേശ തിരഞ്ഞെടുപ്പ്: ഹരിതചട്ട ലംഘനത്തിന് 14ജില്ലകളിലായി ഇതുവരെ ചുമത്തിയത് 46 ലക്ഷത്തിന്റെ പിഴ

അടുത്ത ലേഖനം
Show comments