Select Your Language

Notifications

webdunia
webdunia
webdunia
webdunia

2018 ന്റെ വിജയത്തിന് ശേഷം ജൂഡ് ആന്റണിയുടെ പുത്തന്‍ സിനിമയില്‍ ആസിഫ് നായകന്‍ !

Asif  in Jude Anthony's new film after the success of 2018

കെ ആര്‍ അനൂപ്

, വെള്ളി, 24 നവം‌ബര്‍ 2023 (13:59 IST)
2018 ന് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആസിഫ് അലിയെ നായകനാക്കി ഡിറ്റക്റ്റീവ് പ്രഭാകരന്‍ എന്ന സിനിമ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന്‍. സാധാരണക്കാരായ ഒരു ചെറുപ്പക്കാരന്‍ മാറുന്ന കഥ പറയുന്ന ജി ആര്‍ ഇന്ദുഗോപന്റെ കഥകളെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നതെന്നാണ് കേള്‍ക്കുന്നത്.
 
1990 കളില്‍ നടക്കുന്ന കഥയാണ് സിനിമ പറയാന്‍ പോകുന്നത്. ബിഗ് ബജറ്റ് ത്രില്ലര്‍ ആയിരിക്കുമെന്നാണ് വാര്‍ത്തകള്‍.ഔദ്യോഗിക വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.നിവിന്‍ പോളിയെ നായകനാക്കി ഒരു സിനിമ ചെയ്യാനും സംവിധായകന്‍ ആലോചിക്കുന്നുണ്ട്.തമിഴിലെ നിര്‍മ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഒരു ചിത്രവും സംവിധായകന് മുന്നിലുണ്ട്.
 
 
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കുടുക്ക് 2025' ഒടിടി റിലീസിന് തയ്യാര്‍, ഇന്ന് സൈന പ്ലേയില്‍ കാണാം