Webdunia - Bharat's app for daily news and videos

Install App

'മനസ്സും നിറഞ്ഞു കണ്ണും നിറഞ്ഞു'; സിനിമയിലെത്തിയ അനുഭവം പങ്കുവെച്ച് ബംബര്‍ ചിരി താരം അശ്വിന്‍

കെ ആര്‍ അനൂപ്
ശനി, 11 ഫെബ്രുവരി 2023 (11:19 IST)
അശ്വിന്റെ 16 കൊല്ലത്തെ സ്വപ്നമാണ് 'എങ്കിലും ചന്ദ്രികേ' ഫെബ്രുവരി 17ന് തിയേറ്ററുകളില്‍ എത്തുമ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്. മുഴുനീള കഥാപാത്രമായാണ് നടന്‍ എത്തുന്നത്. ഇപ്പോഴിതാ സിനിമയിലെത്തിയ തന്റെ അനുഭവം പങ്കുവയ്ക്കുകയാണ് അശ്വിന്‍ 
 
ഒരു സ്‌കിറ്റ് പൊളിഞ്ഞ വിഷമത്തില്‍ ഇരിക്കുമ്പോഴാണ് അശ്വിനെ തേടി ഒരു ഫോണ്‍കോള്‍ വരുന്നത്. പലരും മുമ്പ് വിളിച്ച് ചാന്‍സ് ഉണ്ടെന്ന് പറഞ്ഞ പറ്റിച്ചതിനാല്‍ ആ കോളിനെ കാര്യമായി എടുത്തില്ല. എന്നാല്‍ തന്നെ വിളിച്ച ആളുടെ പേര് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോഴാണ് മനസ്സിലായത്. ഉടനെ നേരിട്ട് കാണാനാണ് പിന്നെ വിളിച്ചപ്പോള്‍ മറുപടി ലഭിച്ചത്.
നിരഞ്ജന അനൂപ്, ബേസില്‍ ജോസഫ്, സുരാജ് വെഞ്ഞാറമൂട്, തന്‍വി റാം, അഭിറാം രാധാകൃഷ്ണന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന 'എങ്കിലും ചന്ദ്രികേ ...' ഫെബ്രുവരി 17ന് തിയേറ്ററുകളില്‍ എത്തും. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇവരുടെ പത്തൊമ്പതാമത്തെ സിനിമ കൂടിയാണിത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

'നീ അവനോടൊപ്പം സന്തോഷമായി ജീവിക്കൂ, കുട്ടികളെ ഞാൻ നോക്കാം'; ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നൽകി യുവാവ്

പുത്തൻ പ്രതീക്ഷകൾ; മുണ്ടക്കൈ - ചൂരല്‍മല ടൗൺഷിപ്പിന് ഇന്ന് തറക്കല്ലിടും

സ്‌കൂള്‍ അധ്യാപകനെ നഗ്‌നമായ നിലയില്‍ കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളിലേയ്ക്ക്

ആരോഗ്യവകുപ്പിന് കീഴിലുള്ള ഐ.സി.എം.ആര്‍ ഗവേഷണ പ്രൊജക്ടില്‍ വിവിധ ഒഴിവുകള്‍

അടുത്ത ലേഖനം
Show comments