Select Your Language

Notifications

webdunia
webdunia
webdunia
webdunia

barroz |ബറോസ് ചിത്രീകരണ തിരക്കിൽ സന്തോഷ് ശിവൻ, പുതിയ ലൊക്കേഷൻ ചിത്രം

BARROZ - Making Glimpse | Mohanlal | Jijo | Santosh Sivan | Antony Perumbavoor | Aashirvad Cinemas

Anoop k.r

, ബുധന്‍, 27 ജൂലൈ 2022 (10:41 IST)
ഓളവും തിരവും ചിത്രീകരണം പൂർത്തിയാക്കിയ ശേഷം മോഹൻലാൽ താൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായ ബറോസ് ചിത്രീകരണത്തിലേക്ക് കടന്നു. ചെന്നൈ ഷെഡ്യൂളിന് ഈയടുത്താണ് തുടക്കമായത്. ഇപ്പോഴിതാ ചിത്രീകരണത്തിനിടയിൽ പകർത്തിയ ലൊക്കേഷൻ ചിത്രം പങ്കുവെച്ച് ഛായാഗ്രാഹകൻ സന്തോഷ് ശിവൻ.
 
'ബറോസ്’ വേൾഡ് ലെവൽ റിലീസ് ചെയ്യാനാണ് നിർമാതാക്കൾ പദ്ധതിയിടുന്നത്.സംവിധാനം ചെയ്യുന്നതിനോടൊപ്പം തന്നെ മോഹൻലാൽ ‘ബറോസ്’ആയി അഭിനയിക്കുന്നുമുണ്ട്. പാസ് വേഗ, ഗുരു സോമസുന്ദരം തുടങ്ങിയ താരങ്ങളും സിനിമയിലുണ്ട്.ജിജോ പുന്നൂസിന്റെയാണ് രചന.സന്തോഷ് ശിവൻ ഛായാഗ്രഹണം,പ്രൊഡക്‌‌ഷൻ ഡിസൈനർ സന്തോഷ് രാമൻ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

6 വർഷമായി,ക്ലീൻ ഷേവ് ലുക്കിൽ കാർത്തിയെ കണ്ടിട്ട്, അണിയറയിൽ പുതിയ ചിത്രം ?