Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാലിദ്വീപില്‍ നിന്നും, യാത്രകളെ സ്‌നേഹിച്ച് നടി സാധിക വേണുഗോപാല്‍

സാധിക വേണുഗോപാല്‍

കെ ആര്‍ അനൂപ്

, ചൊവ്വ, 2 ഓഗസ്റ്റ് 2022 (10:58 IST)
യാത്രകള്‍ എപ്പോഴും മനോഹരമായിരിക്കണം എന്നാണ് സാധിക പറയാറുള്ളത്. കുട്ടിക്കാലം മുതലേ യാത്രകളോട് പ്രത്യേക ഇഷ്ടമാണ് താരത്തിന്. മാലിദ്വീപില്‍ നിന്നുള്ള തന്റെ പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടി.
 
ദ്വീപില്‍ നിന്ന് നേരത്തെയും ചിത്രങ്ങള്‍ താരം പങ്കുവെച്ചിരുന്നു.
 
മിനസ്‌ക്രീനിലൂടെ എത്തി മലയാളികളുടെ മനസ്സില്‍ ഇടംനേടിയ താരമാണ് സാധിക.ഹ്രസ്വ ചിത്രങ്ങളിലൂടെയും ടെലിവിഷന്‍ സീരിയല്‍, റിയാലിറ്റി ഷോകളിലും നടി ഇപ്പോഴും സജീവമാണ്.
 
ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് നടി വരവറിയിച്ചത്.കലികാലം, എം എല്‍ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ സിനിമകളിലൂടെ ചലച്ചിത്ര ലോകത്ത് സജീവമായി.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Esther Anil: ചൂടന്‍ ചിത്രങ്ങളുമായി എസ്‌തേര്‍ അനില്‍