Webdunia - Bharat's app for daily news and videos

Install App

രണ്‍ബീറുമായി ചുംബനരംഗം ഉണ്ടായിരുന്നു, സിനിമയില്‍നിന്ന് അത് ഡിലീറ്റ് ചെയ്തു,നെറ്റ്ഫ്ലിക്സില്‍ അത് വന്നേക്കാമെന്ന് ബോബി ഡിയോള്‍

കെ ആര്‍ അനൂപ്
വെള്ളി, 15 ഡിസം‌ബര്‍ 2023 (11:07 IST)
രണ്‍ബീര്‍ കപൂര്‍ നായകനായി എത്തിയ അനിമല്‍ 1000 കോടി ക്ലബ്ബിലേക്ക് എത്തുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. നടന്റെ കരിയറിലെ ഏറ്റവും വലിയ വിജയം. വിമര്‍ശനങ്ങള്‍ നേരിടുമ്പോഴും ബോക്‌സ് ഓഫീസില്‍ നേട്ടം കൊയ്യാന്‍ സിനിമയ്ക്കായി. വില്ലന്‍ വേഷത്തില്‍ എത്തിയ ബോബി ഡിയോളും പ്രശംസ നേടി.
 
ബോബി ഡിയോള്‍ അവതരിപ്പിച്ച അബ്രാര്‍ ഹക്കിന്റെ എന്‍ട്രി ഗാനമായ 'ജമാല്‍ കുഡു'വൈറലായി മാറിക്കഴിഞ്ഞു. ഇന്‍സ്റ്റഗ്രാം റിലീല്‍സുകളില്‍ ഇത് നിറയുന്നുണ്ട്. ഇതോടൊപ്പം സിനിമയിലെ ഇന്റിമേറ്റ് സീനുകള്ളും മാരിറ്റല്‍ റേപ്പ് സീനും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
 
രണ്‍ബീര്‍ കപൂറിനൊപ്പമുള്ള ഒരു ചുംബനരംഗം തനിക്ക് ഉണ്ടായിരുന്നുവെന്ന് ബോബി ഡിയോണ്‍ വെളിപ്പെടുത്തി. ക്ലൈമാക്‌സില്‍ രണ്‍ബിറിന്റെ രണ്‍വിജയ് സിംഗുമായി തനിക്കൊരു ചുംബന രംഗം ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ സംവിധായകന്‍ ഈ രംഗം നീക്കം ചെയ്യുകയായിരുന്നു. അനിമലിലെ ഈ കട്ട് ചെയ്യാത്ത ചുംബന രംഗം നെറ്റ്ഫ്ലിക്സില്‍ വന്നേക്കാം എന്നും ബോബി പറയുന്നുണ്ട്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

പോലീസുമായി വാക്ക് തര്‍ക്കത്തിന് ശേഷം റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി ഡ്രൈവര്‍ മുങ്ങി; ഗതാഗതക്കുരുക്കില്‍ കുഴപ്പത്തിലായി പോലീസ്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments