Webdunia - Bharat's app for daily news and videos

Install App

‘ആദ്യ ശാരീരിക ബന്ധം 12 വയസുള്ളപ്പോൾ, സാധാരണ പൊസിഷനാണ് ഇഷ്ടം’- വെളിപ്പെടുത്തലുമായി താരങ്ങൾ

Webdunia
ശനി, 8 ജൂണ്‍ 2019 (09:16 IST)
തങ്ങളുടെ ആദ്യ ശാരീരിക ബന്ധത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ബോളിവുഡ് താരങ്ങള്‍. ബി ടൌണിലെ പ്രണയജോഡികളായ രൺബീർ കപൂറും ആലിയ ഭട്ടും ഇതിനോട് പ്രതികരിച്ചു. വളരെ സാധാരണമായുള്ള പൊസിഷനെ പറ്റിയാണ് ആലിയ ഭട്ട് പറയുന്നത്. അതാണ് പ്രിയം എന്നാണ് ആലിയ പറയുന്നത്. 15 വയസ്സുള്ളപ്പോഴാണ് ആദ്യമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് രണ്‍ബീര്‍ കപൂര്‍ പറയുന്നു.
 
12 വയസ്സുള്ളപ്പോള്‍ താന്‍ ആദ്യമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന് രണ്‍വീര്‍ സിംഗ് വെളിപ്പെടുത്തുന്നു . അത് സ്‌കൂള്‍ കാലത്തായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ശാരീരിക ബന്ധം ശാരീരിക ഉപദ്രവം അല്ലെന്നു ദീപിക പദുകോണ്‍ പറഞ്ഞു. അടുത്തിടെയാണ് രണ്വീർ സിംഗും ദീപിക പദുക്കോണും വിവാഹിതരായത്. 
 
വിവാഹ ശേഷം വണ്‍ നൈറ്റ് സ്റ്റാന്‍ഡ് നഷ്ടപ്പെട്ടെന്ന് ഇമ്രാന്‍ ഹാഷ്മി. തങ്ങള്‍ തമ്മില്‍ രഹസ്യങ്ങള്‍ ഇല്ല എന്നാണ് ട്വിങ്കിള്‍ ഖന്ന അക്ഷയ് കുമാറുമായുള്ള ജീവിതത്തെപ്പറ്റി പറയുന്നത്. ശാരീരിക ബന്ധത്തിന്റെ പ്രാധാന്യത്തെപ്പറ്റി അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും ട്വിങ്കിള്‍ വെളിപ്പെടുത്തി. 
 
തന്റെ പ്രിയപ്പെട്ട പൊസിഷനെപ്പറ്റി സുശാന്ത് സിംഗ് പറയുന്നു. 69 ആണ് അതെന്ന് താരം വെളിപ്പെടുത്തുന്നു. ഇന്നും താന്‍ ശാരീരിക ബന്ധത്തിന് കാത്തിരിക്കുന്നു എന്നാണ് സല്‍മാന്‍ ഖാന് പറയാനുള്ളത്. ശാരീരിക ബന്ധത്തേക്കാള്‍ സ്‌നേഹത്തിനാണ് പ്രാധാന്യം എന്ന് അര്‍ജുന്‍ കപൂര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

വീണ്ടും മഴ വരുന്നേ..! ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യത, ഓറഞ്ച് അലര്‍ട്ട്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

അടുത്ത ലേഖനം
Show comments