Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിലീസ് ആകാത്ത പടത്തിന് മോശം റിവ്യു ഇട്ട യുവാവിന് പണി കൊടുത്ത് സംവിധായകൻ!

റിലീസ് ആകാത്ത പടത്തിന് മോശം റിവ്യു ഇട്ട യുവാവിന് പണി കൊടുത്ത് സംവിധായകൻ!
, വെള്ളി, 21 ഡിസം‌ബര്‍ 2018 (13:49 IST)
മലയാള സിനിമ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന് തന്നെയാണ് സോഷ്യൽ മീഡിയിലൂടെ നടത്തുന്ന ഡീഗ്രേഡിങ്. പുറത്തിറങ്ങാത്ത സിനിമയെ വരെ ഡീഗ്രേയ്‌ഡ്‌ ചെയ്യാൻ ശ്രമിച്ച യുവാവിണ് എട്ടിന്റെ പണി കൊടുത്ത് സംവിധായകൻ ലാൽ ജോസ്.   
 
‘‘അചുതൻ റിലീസായി എന്നു കരുതി. ഹിഷാമെ, നാളെ പടം കാണണെ’’– ലാൽ ജോസ് സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തു കുറിച്ചതിങ്ങനെ. എന്തായാലും റീലിസിനു മുൻപ് പടം കാണുന്ന വിരുതനെ ട്രോളുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. 
 
കുഞ്ചാക്കോ ബോബൻ നായകനാകുന്ന ലാൽ ജോസ് ചിത്രം തട്ടിന്പുറത്തു അച്യുതന് തിരക്കഥ ഒരുക്കുന്നത് സിന്ധു രാജാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സത്യസന്ധമായി ഒരു സിനിമയെ കാണിച്ചു തന്നവർക്ക് സ്നേഹം: ഒടിയനെക്കുറിച്ച് മധുപാൽ