Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കീറാത്ത ഡ്രസ്സ് വാങ്ങികൊടുക്കാന്‍ ആരും ഇല്ലേ',സാനിയയുടെ വൈറല്‍ വീഡിയോയിലെ ലുക്കിനെ വിമര്‍ശിച്ച് സൈബര്‍ ലോകം

Saniya Iyappan sleeveless look Saniya Iyappan photos Saniya Iyappan  new video

കെ ആര്‍ അനൂപ്

, ചൊവ്വ, 5 ഡിസം‌ബര്‍ 2023 (11:58 IST)
റിയാലിറ്റി ഷോയിലൂടെ തുടങ്ങി മലയാള സിനിമയില്‍ പതിയെ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നടിയുടെതായി പുറത്തുവന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.ലോങ് ഗൗണിലാണ് സാനിയ പ്രത്യക്ഷപ്പെട്ടത്.
 
ഡീപ്പ് വി നെക്കുള്ള സ്ലീവ്‌ലെസ് വസ്ത്രം അണിഞ്ഞാണ് നടി എത്തിയത്.ഹൈ സ്ലിറ്റ് വസ്ത്രം സാനിയക്ക് ഗ്ലാമറസ് ലുക്ക് നല്‍കുകയും ചെയ്തു. ബണ്‍ ഹെയര്‍ സ്‌റ്റൈലില്‍ കമ്മല്‍ മാത്രമാണ് ആക്‌സസറി. ചുണ്ടിന് ഹൈലൈറ്റ് നല്‍കുന്ന തരത്തിലുള്ള മേക്കപ്പ് ആണ് ചെയ്തിരിക്കുന്നത്. ഒപ്പം ഗോള്‍ഡന്‍ കളര്‍ ബാഗും നടിയുടെ കയ്യില്‍ കാണാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rebound (@drinkrebound)

 വീഡിയോ വൈറലായി മാറിയതോടെ നിരവധി അശ്ലീല കമന്റുകളും വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടു.എന്തിനാണ് ഇങ്ങനത്തെ വസ്ത്രം ധരിക്കുന്നത്, കീറാത്ത ഒരു ഡ്രസുപോലും ഇവള്‍ക്കില്ലേ എന്നെല്ലാം കമന്റുകള്‍ ആയി വന്നു. താരത്തിന്റെ പുതിയ ലുക്കിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി ആളുകള്‍ എത്തുന്നുണ്ട്.വസ്ത്രം ധരിക്കുന്നതെല്ലാം ഓരോരുത്തരുടെയും ഇഷ്ടമാണെന്നും എന്തിനാണ് സാനിയയെ ഇങ്ങനെ ട്രോളുന്നത് എന്നാണ് നടി സപ്പോര്‍ട്ട് ചെയ്തു കൊണ്ട് ആരാധകര്‍ ചോദിക്കുന്നത്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

18 വര്‍ഷങ്ങള്‍ക്കുശേഷം ഇരുവരും ഒന്നിക്കുന്നു,വിജയ്‌ക്കൊപ്പം ആ നടന്‍ വീണ്ടും, 'ദളപതി 68'ല്‍ സര്‍പ്രൈസ് കാസ്റ്റിംഗ്