Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ബീസ്റ്റ്' ഷൂട്ടിംഗ് സെറ്റിലെ പിറന്നാള്‍ ആഘോഷം, ചിത്രങ്ങള്‍ കാണാം

'ബീസ്റ്റ്' ഷൂട്ടിംഗ് സെറ്റിലെ പിറന്നാള്‍ ആഘോഷം, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്

, ശനി, 3 ജൂലൈ 2021 (17:01 IST)
വിജയുടെ 'ബീസ്റ്റ്' ഷൂട്ടിംഗ് ചെന്നൈയില്‍ പുനരാരംഭിച്ചു. വിജയ്-പൂജ ഹെഗ്ഡെ ഉള്‍പ്പെടുന്ന ഡാന്‍സ് രംഗമാണ് ടീം ഇപ്പോള്‍ ചിത്രീകരിക്കുന്നത്. ചെന്നൈയിലെ തന്നെ ഒരു ഷോപ്പിംഗ് മാളില്‍ വലിയ സെറ്റ് സ്ഥാപിച്ചിട്ടുണ്ട്. ലൊക്കേഷനില്‍ ഡാന്‍സ് കൊറിയോഗ്രാഫര്‍ ജാനിയുടെ ജന്മദിനം ആഘോഷിച്ചു.
webdunia
 
കേക്ക് മുറിച്ചു കൊണ്ടുളള ആഘോഷത്തില്‍ വിജയും സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറും പങ്കെടുത്തു.ജാനി മാസ്റ്റര്‍ പ്രധാനമായും തെലുങ്ക് സിനിമയിലാണ് വര്‍ക്ക് ചെയ്യുന്നത്. വിജയ്ക്കൊപ്പമുള്ള അദ്ദേഹത്തിന്റെ ആദ്യ ചിത്രം കൂടിയാണിത്.  
webdunia
 
 'ബീസ്റ്റ്' ഒരു ആക്ഷന്‍ എന്റര്‍ടെയ്നറാണ്. അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. മനോജ് പരമഹംസ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശിവകാര്‍ത്തികേയന്റെ 'ഡോണ്‍' ഒരുങ്ങുന്നു, പുതിയ വിവരങ്ങള്‍ ഇതാ