Webdunia - Bharat's app for daily news and videos

Install App

ആമിർഖാനില്ല, ‘ദംഗൽ’ സംവിധായകൻറെ ചിത്രത്തിൽ ഫഹദ് ഫാസിൽ

കെ ആർ അനൂപ്
തിങ്കള്‍, 10 ഓഗസ്റ്റ് 2020 (17:02 IST)
മലയാളികളുടെ പ്രിയ താരമാണ് ഫഹദ് ഫാസിൽ. മലയാളത്തിനു പുറമേ തമിഴിലും ഫഹദ് ഫാസിലിന്  ആരാധകർ ഏറെയാണ്. രണ്ട് തമിഴ് സിനിമകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. അദ്ദേഹത്തിന് ബോളിവുഡ് ഉൾപ്പെടെയുള്ള മറ്റ് ഭാഷകളിൽ നിന്നും നിരവധി ഓഫറുകൾ ലഭിക്കുന്നുണ്ട്. ‘ദംഗൽ’ സിനിമയുടെ സംവിധായകൻ നിതേഷ് തിവാരിയുടെ ഒരു പ്രൊജക്റ്റിൽ ഫഹദ് താൽപര്യം പ്രകടിപ്പിച്ചുവെന്നതാണ് എന്നാണ് റിപ്പോർട്ട്. 
 
മണിരത്നം നിർമ്മിക്കുന്ന വെബ് സീരീയസിയിൽ ഫഹദ് അഭിനയിക്കുന്നു എന്നും മുമ്പ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഫഹദിൻറെ ‘മാലിക്’ എന്ന ചിത്രം ഏപ്രിലിൽ റിലീസ് ആകേണ്ടതായിരുന്നു. കൊറോണ വ്യാപനത്തെ തുടർന്ന് റിലീസ് മാറ്റിവച്ചിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പീഡന പരാതിയിൽ സിപിഐഎം നേതാവിനെതിരെ നടപടി

പിജി മെഡിക്കല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സിന്റെ അന്താരാഷ്ട്ര കോണ്‍ക്ലേവ് കൊച്ചിയില്‍

Uttarakhand UCC: ഭാര്യയ്ക്കും ഭർത്താവിനും ഒരേ കാരണങ്ങൾ കൊണ്ട് മാത്രം വിവാഹമോചനം, പങ്കാളി ജീവിച്ചിരിക്കെ മറ്റൊരു വിവാഹം നടക്കില്ല: ഉത്തരാഖണ്ഡിലെ ഏക സിവിൽ കോഡ്

എല്ലാ മാസത്തെയും വേതനം പതിനഞ്ചാം തിയതിക്ക് മുന്‍പ് നല്‍കും; റേഷന്‍ വ്യാപാരികള്‍ തുടങ്ങിയ അനിശ്ചിതകാല സമരം പിന്‍വലിച്ചു

അടുത്ത ലേഖനം
Show comments