Webdunia - Bharat's app for daily news and videos

Install App

ഹോട്ട് ലുക്കില്‍ വീണ്ടും ദീപ്തി സതി, നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്
ശനി, 29 ജൂണ്‍ 2024 (17:18 IST)
നടി ദീപ്തി സതി നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുണ്ട്. ഒന്നിന് പുറകെ ഒന്നായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുള്ള ചിത്രങ്ങള്‍ വൈകാതെ തന്നെ വൈറലായി മാറുകയും ചെയ്യും. ആ പതിവ് ഇത്തവണയും തെറ്റിയില്ല. നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം.
 
ദിവ്യേഷ് സതി-മാധുരി സതി ദമ്പതികളുടെ മകളാണ് മോഡലും നടിയുമായ ദീപ്തി സതി. 29 വയസ്സുള്ള താരം മുംബൈയിലാണ് ജനിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by moonchild (@deeptisati)

ലാല്‍ജോസാണ് മലയാള സിനിമയ്ക്ക് ദീപ്തി സതിയെ പരിചയപ്പെടുത്തിയത്. 2015 ല്‍ പുറത്തിറങ്ങിയ നീന എന്ന ചിത്രത്തിലൂടെ വരവ് അറിയിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by moonchild (@deeptisati)

മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയിലും നടി അഭിനയിച്ചു. മലയാളത്തിലെ പുറത്തും താരത്തെ തേടി അവസരങ്ങള്‍ വന്നു.2016ല്‍ കന്നട - തെലുഗു തുടങ്ങിയ ഭാഷകളിലായി പുറത്തിറങ്ങിയ ജാഗര്‍ എന്ന സിനിമയിലും ദീപ്തി അഭിനയിച്ചു.
 
2022 നടി ദീപ്തി സതിക്ക് മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച വര്‍ഷമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ സാവത്രി തമ്പുരാട്ടി അക്കൂട്ടത്തില്‍ എടുത്തു പറയേണ്ടതാണ്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡില്‍ പൃഥ്വിരാജ് അവതരിപ്പിച്ച ജോഷിയുടെ പ്രതിശ്രുതവധുവായി ദീപ്തി എത്തിയിരുന്നു.ഒറ്റ്, ലളിതം സുന്ദരം തുടങ്ങിയ ചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മൊയ്ത്ര വിവാഹിതയായി; വരന്‍ മുന്‍ എംപി

തിരുവനന്തപുരത്ത് അധ്യാപികയുടെ പകയില്‍ ബലിയാടായി പ്ലസ് വണ്‍ വിദ്യാര്‍ഥിനി; നാണക്കേട് കൊണ്ട് പഠനം ഉപേക്ഷിച്ചു

ഐഎസ്‌ഐ മേധാവി സ്ഥാനത്ത് നിന്നും നീക്കിയതിന്റെ വിരോധം അസിം മുനീര്‍ തന്റെ ഭാര്യയോട് തീര്‍ക്കുന്നു, പാക് സൈനികമേധാവിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇമ്രാന്‍ ഖാന്‍

വിഡി സതീശനെ മാറ്റാതെ യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അന്‍വര്‍

പ്രതിരോധ വകുപ്പും വിദേശകാര്യ വകുപ്പും കൂടി ചോദിക്കാമായിരുന്നു, പി വി അൻവറിനെ പരിഹസിച്ച് വി ടി ബൽറാം

അടുത്ത ലേഖനം
Show comments