Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെക്കേ അമേരിക്കയിലേക്ക് അജിത്ത് കുമാര്‍,'ഗുഡ് ബാഡ് അഗ്ലി' അപ്‌ഡേറ്റ്

Ajith to shoot for Adhik's film in South America

കെ ആര്‍ അനൂപ്

, ശനി, 29 ജൂണ്‍ 2024 (13:16 IST)
അജിത്ത് കുമാര്‍ ആദിക് രവിചന്ദ്രന്റെ ഗുഡ് ബാഡ് അഗ്ലിയുടെ ജോലികളുടെ തിരക്കിലാണ്.ടീം കുറച്ച് ആക്ഷന്‍ ഭാഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു.താരം ഇതുവരെ 20 ദിവസത്തെ ജോലി പൂര്‍ത്തിയാക്കിയതായി അജിത്തിന്റെ മാനേജര്‍ സുരേഷ് ചന്ദ്ര പറയുന്നു.
 
 ജൂലൈയില്‍, വീണ്ടും ചിത്രീകരണം പുനരാരംഭിക്കും.15-20 ദിവസത്തെ ഷൂട്ടിംഗ് ജൂലൈയില്‍ ഉണ്ടാകും.പിന്നീട്ട് തെക്കേ അമേരിക്കന്‍ രാജ്യത്തേക്ക് പോകും.വിടാമുയാര്‍ച്ചി എന്ന സിനിമയുടെ ചിത്രീകരണവും ഒരേസമയം പുരോഗമിക്കുന്നു.
 
ഇതുവരെ അജിത്തിന്റെ സോളോ ആക്ഷന്‍ ഭാഗങ്ങള്‍ മാത്രമേ ചിത്രീകരിച്ചിട്ടുള്ളൂ.
 
കാസ്റ്റിംഗ് ജോലികള്‍ ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകും, ദേവി ശ്രീ പ്രസാദ് ചിത്രത്തിനായി ഒരു ഗാനം ഒരുക്കിയിരിക്കുന്നു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അപ്പന്‍ തന്നെ സ്റ്റൈലിഷ്'; ലണ്ടന്‍ തെരുവില്‍ മമ്മൂട്ടിയും ദുല്‍ഖറും (വീഡിയോ)