Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

ഹോട്ട് ലുക്കില്‍ വീണ്ടും ദീപ്തി സതി, നടിയുടെ സിനിമകള്‍, പുതിയ ചിത്രങ്ങള്‍ കാണാം

Deepti Sati (ദീപ്തി സതി) Indian actress

കെ ആര്‍ അനൂപ്

, വെള്ളി, 2 ജൂണ്‍ 2023 (10:04 IST)
2022ലെ പോലെ തന്നെ ഈ വര്‍ഷവും ഒരുപിടി മികച്ച ചിത്രങ്ങളുമായാണ് നടി ദീപ്തി സതി വരാനിരിക്കുന്നത്. നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by moonchild (@deeptisati)

താനാരാ'എന്നാ പുതിയ ചിത്രത്തിന്റെ ഭാഗമാണ് ദീപ്തി.റാഫിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം ഹരിദാസ് ആണ് സംവിധാനം ചെയ്യുന്നത്.
2022 നടി ദീപ്തി സതിക്ക് മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച വര്‍ഷമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ സാവത്രി തമ്പുരാട്ടി അക്കൂട്ടത്തില്‍ എടുത്തു പറയേണ്ടതാണ്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡില്‍ പൃഥ്വിരാജ് അവതരിപ്പിച്ച ജോഷിയുടെ പ്രതിശ്രുതവധുവായി ദീപ്തി എത്തിയിരുന്നു.ഒറ്റ്, ലളിതം സുന്ദരം തുടങ്ങിയ ചിത്രങ്ങളാണ് നടിയുടെ കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Bigg Boss Season 5 'ഇതല്ലാതെ ഒറ്റയൊരു സാധനവും ബിഗ് ബോസ് പറഞ്ഞിട്ടില്ല', പുറത്തുപോകും മുമ്പ് റിയാസ്