ക്ഷേത്ര ദര്‍ശനം നടത്തി ദിലീപ്, വീഡിയോ

കെ ആര്‍ അനൂപ്
തിങ്കള്‍, 17 ജനുവരി 2022 (16:58 IST)
ക്ഷേത്ര ദര്‍ശനം നടത്തി ദിലീപ്.കൂവപ്പടി ചേരാനല്ലൂര്‍ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് അദ്ദേഹം എത്തിയത്.
 
കാവടി രഥ ഘോഷയാത്രയില്‍ നടന്‍ പങ്കെടുത്തു.
 
പരിപാടിയില്‍ മുഖ്യ അതിഥി കൂടിയായിരുന്നു ദിലീപ്. കുറച്ചുകാലത്തിനുശേഷമാണ് നടനെ ഇത്തരത്തിലൊരു പൊതുപരിപാടിയില്‍ കാണാനായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

Virat Kohli : ഏകദിന പരമ്പര നാളെ മുതൽ, കോലിയെ കാത്ത് 3 റെക്കോർഡുകൾ

World Test Championship : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുന്നിലുള്ള സാധ്യത 4 ശതമാനം മാത്രം

17കാരിയുമായി 35കാരൻ കാർത്തിക് ആര്യന് പ്രണയം ,റെഡ്ഡിറ്റ് പൊക്കി, വിവാദമായതോടെ അൺഫോളോ ചെയ്ത് താരം

ജോർജുകുട്ടി വരുന്നു; കാത്തിരിപ്പിന് വിരാമമിട്ട് 'ദൃശ്യം 3' ഏപ്രിലിൽ തിയറ്ററുകളിലേക്ക്, ഹിന്ദി പതിപ്പിന് 6 മാസം മുൻപെ സ്ക്രീനിലെത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിജെപിയുടെ എ ക്ലാസ് മണ്ഡലം, തൃശൂരില്‍ പത്മജ വേണുഗോപാലിന്റെ പേര് പരിഗണനയില്‍

'എൽഡിഎഫിനൊപ്പം തുടരും, അഭ്യൂഹങ്ങൾ മറുപടി അർഹിക്കുന്നില്ല'; കേരള കോൺ​ഗ്രസ് മുന്നണി മാറ്റ ചർച്ചകളിൽ പ്രതികരണവുമായി റോഷി അ​ഗസ്റ്റിൻ

ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 648 ആയി; 10700 പേര്‍ അറസ്റ്റില്‍

അമേരിക്ക പിടിച്ചെടുത്ത റഷ്യന്‍ പതാകയുള്ള എണ്ണക്കപ്പലിലെ ഇന്ത്യക്കാരെ വിട്ടയച്ചു

Rahul Mamkootathil: പാലക്കാട് ആര് വേണം? രാഹുല്‍ മാങ്കൂട്ടത്തിലിനോടു അഭിപ്രായം ചോദിക്കാന്‍ കോണ്‍ഗ്രസ്, വിചിത്രം

അടുത്ത ലേഖനം
Show comments