Webdunia - Bharat's app for daily news and videos

Install App

ദൃശ്യത്തെ പിന്തള്ളി രാമലീല! മോഹൻലാലിനു പിന്നിൽ ദിലീപ്!

ഇത് മഹാവിജയം!

Webdunia
ചൊവ്വ, 26 ഡിസം‌ബര്‍ 2017 (16:19 IST)
മലയാള സിനിമയിൽ എറ്റവും അധികം കളക്ഷൻ നേടിയ സിനിമ മോഹൻലാലിന്റെ പുലിമുരുകൻ ആണ്. ആദ്യ രണ്ട് സ്ഥാനവും മോഹൻലാലിനു സ്വന്തമായിരുന്നു. പുലിമുരുകനു പിന്നിൽ മോഹൻലാലിന്റെ തന്നെ ദൃശ്യം ആയിരുന്നു. എന്നാൽ, ഇപ്പോൾ രണ്ടാം സ്ഥാനം ദിലീപിന്റെ രാമലീല സ്വന്തമാക്കിയിരിക്കുകയാണ്. 
 
അരുൺ ഗോപിയുടെ ആദ്യസംരംഭമായ രാമലീല നിർമിച്ചത് ടോമിച്ചൻ മുളകുപാടം ആണ്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി അറിയിച്ചത് രാമലീല ആഗോള ബോക്‌സ് ഓഫീസില്‍നിന്ന് 80 കോടി രൂപ കളക്ഷന്‍ നേടിയെന്നാണ്. ഇതോടെ ദൃശ്യത്തിന്റെ 75 കോടിയെന്ന കളക്ഷനെയാണ് രാമലീല തകർത്തിരിക്കുന്നത്. 
 
മലയാളത്തിലെ എക്കാലത്തെയും വലിയ കളക്ഷന്‍ റെക്കോര്‍ഡ് പുലിമുരുകനാണ്. രാമലീല നിർമിച്ച ടോമിച്ചന്‍ മുകളുപാടം തന്നെയാണ് പുലിമുരുകന്റേയും നിർമാതാവ്. ഒന്നും രണ്ടും സ്ഥാനങ്ങളില്‍ മോഹന്‍ലാല്‍ തന്നെയായിരുന്നു കുറേക്കാലങ്ങളായി നിലനിന്നിരുന്നത്. ഇതാണ് ഇപ്പോള്‍ ദിലീപ് ചിത്രം മറികടന്നിരിക്കുന്നത്. ആഗോള ബോക്‌സ്ഓഫീസില്‍നിന്ന് 152 കോടി രൂപയാണ് പുലിമുരുകന്‍ നേടിയത്. ഈ റെക്കോര്‍ഡ് ഇതുവരെ മറ്റൊരു സിനിമയും തകര്‍ത്തിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ബാബറിന്റേതല്ല, ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും പാരമ്പര്യം മാത്രമേ ഇന്ത്യയില്‍ നിലനില്‍ക്കുകയുള്ളുവെന്ന് യോഗി ആദിത്യനാഥ്

അടുത്ത ലേഖനം
Show comments