Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിശാച് 2ന്റെ റിലീസ് പ്രഖ്യാപിച്ചു, പ്രദര്‍ശനത്തിന് എത്തുന്നത് ഈ തീയതി

പിശാച് 2ന്റെ റിലീസ് പ്രഖ്യാപിച്ചു, പ്രദര്‍ശനത്തിന് എത്തുന്നത് ഈ തീയതി

കെ ആര്‍ അനൂപ്

, വ്യാഴം, 14 ജൂലൈ 2022 (10:01 IST)
ആന്‍ഡ്രിയ ജെറമിയയെ കേന്ദ്ര കഥാപാത്രമാക്കി മിഷ്‌കിന്‍ സംവിധാനം ചെയ്ത പിശാച് 2ന്റെ റിലീസ് പ്രഖ്യാപിച്ചു.
 
ഓഗസ്റ്റ് 31ന് ചിത്രം തിയേറ്ററുകളില്‍ എത്തും.ഗോഥിക് ഹൊറര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമ കാണുവാനായി ആരാധകര്‍ കാത്തിരിക്കുകയാണ്.വിജയ് സേതുപതി അതിഥി വേഷത്തില്‍ എത്തുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ കുട്ടിയെ ഒറ്റനോട്ടത്തില്‍ മനസ്സിലാകും,മലയാളികളുടെയും പ്രിയതാരം