Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു ദേവത വൈബ്, പുതിയ ചിത്രങ്ങളുമായി നടി കയാദു ലോഹര്‍

ഒരു ദേവത വൈബ്, പുതിയ ചിത്രങ്ങളുമായി നടി കയാദു ലോഹര്‍

കെ ആര്‍ അനൂപ്

, വ്യാഴം, 4 മെയ് 2023 (15:08 IST)
സംവിധായകന്‍ വിനയന്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടിയാണ് കയാദു ലോഹര്‍.പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ വരവറിയിച്ച താരം നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുണ്ട്. 
2000 ഏപ്രില്‍ 11ന് ജനിച്ച ജനിച്ച നടിക്ക് 23 വയസ്സാണ് പ്രായം.പൂനെ സ്വദേശിയായ നടി സിനിമയ്ക്ക് വേണ്ടി ഓണ്‍ലൈനായി മലയാളം പഠിച്ചു.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊല്‍ക്കത്തയില്‍ നിന്ന്, സാരിയില്‍ മോക്ഷ...