വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് സോനത്തെ പുറത്താക്കിയതിന്റെ കാരണം തുറന്ന് പറഞ്ഞ് ദുൽഖർ
ദുൽഖർ സൽമാനു സോനം കപൂറും പ്രധാന വേഷത്തിൽ എത്തുന്ന സോയ ഫാക്‌ടർ റിലീസിന് ഒരുങ്ങുകയാണ്
ഭർത്താവ് ആനന്ദ് അഹൂജയും ദുൽഖറും ചേർന്ന് തന്നെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നും പുറത്താക്കിയതായി തുറന്ന് പറഞ്ഞ് സോനം കപൂർ. ദുൽഖറും സോനവും ഒരുമിച്ചുള്ള അഭിമുഖത്തിനിടയിൽ വച്ചാണ് ഇത് പുറത്ത് വന്നത്. സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വച്ചാണ് ദുൽഖർ സൽമാനും ആനന്ദും സുഹൃത്തുക്കളാകുന്നത്. ആനന്ദ് നന്നായി സംസാരിക്കുന്നയാളാണെന്നും നല്ല വ്യക്തിയാണെന്നുമാണ് ദുൽഖറിന്റെ അഭിപ്രായം. തങ്ങൾ ആണുങ്ങൾക്ക് സംസാരിക്കാൻ വേണ്ടിയാണ് സോനത്തെ ഗ്രൂപ്പിൽ നിന്ന് പുറർത്താക്കിയതെന്നാണ് ദുൽഖർ പറയുന്നത്.
ദുൽഖർ സൽമാനു സോനം കപൂറും പ്രധാന വേഷത്തിൽ എത്തുന്ന സോയ ഫാക്‌ടർ റിലീസിന് ഒരുങ്ങുകയാണ്