Publish Date: Thu, 24 Mar 2022 (17:02 IST)
Updated Date: Thu, 24 Mar 2022 (17:11 IST)
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'സല്യൂട്ട്' പ്രദര്‍ശനം തുടരുകയാണ്. നല്ല അഭിപ്രായത്തോടെ മുന്നേറുന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.ബോളിവുഡ് നടി ഡയാന പെന്റിയെ മലയാളം പഠിപ്പിക്കുന്ന ദുല്‍ഖറിനെയാണ് വീഡിയോയില്‍ കാണാനായത്.
'സല്യൂട്ട്, തന്റെ ആദ്യത്തെ മലയാളം സിനിമയാണെന്നും അതിന് ദുല്‍ഖര്‍ സല്‍മാനോടും റോഷന്‍ ആന്‍ഡ്രൂസിനോടും ഡയാന പെന്റി നന്ദി പറയുന്നുണ്ട്.