ജൂലൈയിൽ പിറന്നാൾ ആഘോഷിക്കുന്നവർ,ദുൽഖർ ചേട്ടൻ പ്രണവ് അനിയൻ, ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം അറിയാമോ ?

Anoop k.r
വ്യാഴം, 28 ജൂലൈ 2022 (09:48 IST)
ദുൽഖറും പ്രണവും ഒരേ മാസത്തിലാണ് ജനിച്ചത്, ജൂലൈ. ഈ മാസം പിറന്നാൾ ആഘോഷിക്കുന്ന താരങ്ങളാണ് രണ്ടാളും.  മാസം അവസാനമാണ് ദുൽഖറിന്റെ ബർത്ത് ഡേ.ദുൽഖറാണ് പ്രണവിനെക്കാൾ വലുത്. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം എത്രയെന്ന് അറിയാമോ ?
 
ദുൽഖർ സൽമാൻ 28 ജൂലൈ 1986നാണ് ജനിച്ചത്. 35 വയസ്സാണ് താരത്തിന്. നടൻറെ 36-ാം പിറന്നാൾ. 
 
പ്രണവ് മോഹൻലാൽ 13 ജൂലൈ 1990നാണ് ജനിച്ചത്. 32 വയസ്സാണ് നടന്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വോട്ടെണ്ണൽ നാളെ, ശുഭപ്രതീക്ഷയിൽ മുന്നണികൾ: അധികാരത്തിലെത്തുമെന്ന് യുഡിഎഫും എൽഡിഎഫും

കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ

ഇന്ത്യയിലുടനീളം ഫോണുകളില്‍ ബീപ്പ് ശബ്ദത്തോടൊപ്പം അറിയിപ്പ്; നിങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചോ?

തൃണമൂലിന് തിരിച്ചടി; വോട്ടെണ്ണല്‍ നിയമത്തിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

മഴയുണ്ടേ...കുടയെടുക്കാൻ മറക്കണ്ട

അടുത്ത ലേഖനം
Show comments