Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

ആറുമാസത്തിനിടെ 76 മലയാളസിനിമകൾ, ഇതിൽ 70 എണ്ണവും സമ്പൂർണ പരാജയം

theatre
, വ്യാഴം, 14 ജൂലൈ 2022 (16:52 IST)
സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളിൽ ആറ് മാസത്തിനിടയിൽ റിലീസ് ചെയ്ത 76 സിനിമകളിൽ 70 എണ്ണവും സമ്പൂർണ്ണപരാജയമെന്ന് നിർമാതാക്കളുടെ സംഘടന. ഒടിടിയിൽ നിന്ന് പ്രേക്ഷകരെ തിയേറ്ററുകളിലെത്തിക്കാൻ കഴിവുള്ള സിനിമകളുണ്ടായില്ലെങ്കിൽ സിനിമാ രംഗത്തെ പ്രതിസന്ധി രൂക്ഷമാകുമെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് എം രഞ്ജിത് പറഞ്ഞു.
 
അമിതമായി പ്രതിഫലം വാങ്ങുന്നവർ സിനിമയ്ക്ക് പ്രയോജനമില്ലാത്തവരായി മാറിയാൽ തഴയപ്പെടുമെന്ന് നിർമാതാക്കളുടെ സംഘടന മുന്നറിയിപ്പ് നൽകി. അമ്പത് ശതമാനം നിർമാതാക്കളും ഇനി തിരിച്ചുവരാൻ കഴിയാത്ത വിധം നഷ്ടത്തിലാണെന്നും സംഘടന വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞങ്ങളുടെ അനുഗ്രഹമായിരുന്നു, എന്നാൽ വളരെ പെട്ടെന്ന് എന്നെന്നേക്കുമായി ഞങ്ങളിൽ നിന്ന് അകന്നുപോയി:വിദ്യാസാഗറിനെ ഓർത്ത് മീനയുടെ കുറിപ്പ്