സിനിമയില്ലെങ്കില്‍ ഫഹദ് ടാക്‍സി ഡ്രൈവറാകും !

കെ ആര്‍ അനൂപ്
ബുധന്‍, 2 സെപ്‌റ്റംബര്‍ 2020 (22:00 IST)
സിനിമ ഇല്ലെങ്കിൽ താരങ്ങൾ എന്ത് ജോലിയാണ് ചെയ്യുകയെന്ന് അറിയാൻ ആരാധകർ ഇഷ്ടമാണ്. ഫഹദ് ഫാസിലിന് സിനിമ വിട്ടാൽ യൂബര്‍ ഡ്രൈവറാകാനാണ് ആഗ്രഹം. ഡ്രൈവിംഗ് ആസ്വദിക്കുന്ന ആളാണ് താനെന്നും അത് നസ്‌റിയയ്ക്കും ഇഷ്ടമാണെന്നും ഫഹദ് പറയുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.
 
അതേസമയം, ഫഹദിന്‍റെ പുതിയ ചിത്രമായ സി യു സൂണിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മഹേഷ് നാരായണനാണ് ചിത്രം സംവിധാനം ചെയ്തത്. ഫഹദ്-മഹേഷ് നാരായണൻ കൂട്ടുകെട്ടിൽ പിറന്ന വരാനിരിക്കുന്ന മറ്റൊരു ചിത്രമാണ് മാലിക്. വിഷുവിന് റിലീസ് ആകേണ്ടതായിരുന്നു. സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

യൂത്ത് കോണ്‍ഗ്രസുകാരെ തല്ലു കൊള്ളാനും സമരം ചെയ്യാനും മാത്രം മതി; കൊച്ചി കോര്‍പറേഷനിലും പൊട്ടിത്തെറി

അനുസരണക്കേട് കാണിച്ച് മുത്തശ്ശനോടും മുത്തശ്ശിയോടും ഇടപഴകി; നാലുവയസുകാരിയെ പൊള്ളലേല്‍പ്പിച്ച കേസില്‍ മാതാവ് അറസ്റ്റില്‍

International Men's Day 2025: പുരുഷന്‍മാര്‍ക്കായി ഒരു ദിനം

തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ മുറിയില്‍ കല്‍ക്കരി കത്തിച്ചു; മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം

സന്നിധാനത്ത് കേന്ദ്രസേനയെത്തി; ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയം

അടുത്ത ലേഖനം
Show comments