Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപിനെയും ആന്റണി പെരുമ്പാവൂരിനെയും തിയറ്റര്‍ ഉടമകളുടെ സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ നീക്കം

ദിലീപിനെയും ആന്റണി പെരുമ്പാവൂരിനെയും തിയറ്റര്‍ ഉടമകളുടെ സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ നീക്കം
, ബുധന്‍, 23 മാര്‍ച്ച് 2022 (08:10 IST)
നടന്‍ ദിലീപിനെയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെയും പുറത്താക്കാന്‍ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ നിര്‍ണായക നീക്കം. നിലവില്‍ ഫിയോക്കിന്റെ ആജീവനാന്ത ചെയര്‍മാനായ ദിലീപിനെയും വൈസ് ചെയര്‍മാനായ ആന്റണി പെരുമ്പാവൂരിനെയും ആ സ്ഥാനങ്ങളില്‍ നിന്ന് നീക്കാന്‍ ഭരണഘടന ഭേദഗതിക്കാണ് ഫിയോക് ഒരുങ്ങുന്നത്. 31ന് ജനറല്‍ ബോഡി യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറിന്റെ പടമാണ്, ഒരു പൊട്ടനും വന്നിട്ടില്ല അത് കാണാന്‍; ഫാന്‍സിനെ കുറിച്ച് വിനായകന്‍