Webdunia - Bharat's app for daily news and videos

Install App

നടന്‍ വിജയുടെ മകന്‍ സംവിധായകനാകുന്നു; നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 22 ഫെബ്രുവരി 2024 (08:36 IST)
നടന്‍ വിജയുടെ മകന്‍ ജയ്‌സണ്‍ സഞ്ജയ് സംവിധായകനാവും എന്ന് റിപ്പോര്‍ട്ട്. തമിഴ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തിന്റെ പൂജ ചെന്നൈയില്‍ വച്ച് നടന്നെന്നും വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ചിത്രത്തില്‍ നായകനായി എത്തുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ആണെന്നാണ് വിവരം. ജേസന്റെ ചിത്രത്തില്‍ പിതാവ് വിജയ് നായകനാകില്ലെന്ന് നേരത്തേ സ്ഥിരീകരിച്ചിരുന്നു. ചിത്രത്തിന് സംഗീത സംവിധാനം ഒരുക്കുന്നത് യുവാന്‍ ശങ്കര്‍ രാജയായിരിക്കും.
 
പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍ ആണ് ചിത്രം നിര്‍പ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥാരചനയുടെ അവസാന ഘട്ടത്തിലാണ് ജയ്‌സന്‍ സഞ്ജയ്. ചിത്രത്തിലെ നായിക സംവിധായകന്‍ ശങ്കറിന്റെ മകള്‍ അതിഥി ശങ്കര്‍ ആയിരിക്കും എന്നാണ് വിവരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments