Webdunia - Bharat's app for daily news and videos

Install App

കണ്ണൂര്‍ സ്‌ക്വാഡിനെ 'ഗരുഡന്‍' മറികടക്കുമോ ? സുരേഷ് ഗോപി ചിത്രത്തിന് വെല്ലുവിളിയാകാതെ 'ബാന്ദ്ര'

കെ ആര്‍ അനൂപ്
ബുധന്‍, 15 നവം‌ബര്‍ 2023 (10:12 IST)
സുരേഷ് ഗോപി-ബിജു മേനോന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഗരുഡന്‍ സിനിമ കാണാന്‍ ഇപ്പോഴും ആളുകള്‍ തിയേറ്റുകളില്‍ എത്തുന്നു. ദിലീപ് നായകനായി എത്തിയ ബാന്ദ്ര പ്രദര്‍ശനം ആരംഭിച്ചിട്ടും സുരേഷ് ഗോപി ചിത്രത്തിന് കുലുക്കമില്ല. രണ്ടാം ആഴ്ചയിലും ഗരുഡന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രം സിനിമ 13.25 കോടി രൂപയാണ് നേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
കേരളത്തില്‍നിന്ന് മാത്രം ഗരുഡന്‍ സിനിമ നേടിയത് 12.25 കോടി രൂപയാണെന്നാണ് വിവരം. കളക്ഷനില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ ഓരോ ദിവസവും സിനിമയ്ക്ക് ആവുന്നുണ്ടെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. 
 
അതേസമയം മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡിന്റെ കളക്ഷന്‍ ഒപ്പം സിനിമ എത്തുമോ എന്നതും കണ്ടറിയേണ്ട കാര്യമാണ്. എന്തായാലും സുരേഷ് ഗോപിയുടെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായി ഗരുഡന്‍ മാറിയേക്കും.
 
നവംബര്‍ മൂന്നിനാണ് സിനിമ പ്രദര്‍ശനത്തിന് എത്തിയത്.സിനിമയ്ക്ക് ആദ്യദിവസം മുതല്‍ ലഭിച്ച മികച്ച പ്രതികരണമാണ് ലഭിച്ചത്.12.25 കോടി കളക്ഷനാണ് 10 ദിവസം കൊണ്ട് സിനിമ നേടിയത്.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലത്തും ഇടുക്കിയിലും യുവി നിരക്ക് റെഡ് ലെവലില്‍; അതീവ ജാഗ്രത

താമരശ്ശേരിയില്‍ പിടിയിലായ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം; മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

കണ്ണൂരില്‍ എസ്ബിഐ ജീവനക്കാരിയെ ബാങ്കിന് പുറത്ത് വച്ച് ഭര്‍ത്താവ് കുത്തി; നാട്ടുകാരും ബാങ്ക് ജീവനക്കാരും ചേര്‍ന്ന് പ്രതിയെ പിടികൂടി

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പര്‍ പ്രദര്‍ശിപ്പിച്ച് പണം തട്ടുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വ്യാപിക്കുന്നു; ഇരയാകുന്നത് ഓണ്‍ലൈനായി ബില്ലുകള്‍ അടയ്ക്കുന്നവര്‍

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ മഴവില്‍ സഖ്യം: എംവി ഗോവിന്ദന്‍

അടുത്ത ലേഖനം
Show comments