Select Your Language

Notifications

webdunia
webdunia
webdunia
webdunia

മദ്യപിച്ചിട്ടുണ്ട്, ഇപ്പോള്‍ ഇല്ല: ഗായത്രി സുരേഷ്

Gayatri Suresh
, വെള്ളി, 25 മാര്‍ച്ച് 2022 (13:07 IST)
തന്റെ മദ്യപാന ശീലത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടി ഗായത്രി സുരേഷ്. മദ്യപിച്ചിട്ടുണ്ടെന്നും എന്നാല്‍ പിന്നീട് നിര്‍ത്തിയെന്നും ഗായത്രി പറഞ്ഞു. ഈയടുത്ത് ഒരു വാഹനാപകടം ഉണ്ടായതിനു ശേഷമാണ് മദ്യപാനം നിര്‍ത്തിയതെന്ന് ഗായത്രി പറഞ്ഞു. മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനു ഗായത്രി മറുപടി നല്‍കിയില്ല. അങ്ങനെ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഒരു അഭിമുഖത്തില്‍ അതൊക്കെ തുറന്നുപറയുമോ എന്നാണ് ഗായത്രി തമാശമട്ടില്‍ ചോദിച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആര്‍.ആര്‍.ആര്‍. ഗംഭീരമെന്ന് ആദ്യ പ്രതികരണം; ബാഹുബലിയുടെ മുകളിലെന്ന് ആരാധകര്‍ (റിവ്യു)