Webdunia - Bharat's app for daily news and videos

Install App

'സത്യം പുറത്തുവരുന്നു, വിവരം ഉള്ളതുകൊണ്ട് സമാധാനമായി ഇരിക്കുന്നു'; വിവാ​ദങ്ങൾക്കിടെ ​ഗോപിയുടെ പോസ്റ്റ്!

നിഹാരിക കെ.എസ്
ബുധന്‍, 26 ഫെബ്രുവരി 2025 (12:15 IST)
സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന സം​ഗീത സംവിധായകനും ​ഗായകനുമാണ് ​ഗോപി സുന്ദർ. ഒരു സമയത്ത് വലിയ രീതിയിൽ സൈബർ ആക്രമണം ഇദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. പരിഹസിക്കുന്നവർക്കൊക്കെ കൃത്യമായ മറുപടി നൽകാൻ ഗോപി സുന്ദർ മടിക്കാറില്ല. അമൃത സുരേഷുമായുള്ള ബന്ധത്തിന് പിന്നാലെയാണ് കൂടുതലും പരിഹാസങ്ങൾ ഇദ്ദേഹത്തിന് നേരെയുണ്ടായത്. 
 
ഇപ്പോഴിതാ ബാലയ്ക്കെതിരെ മുൻ ഭാര്യ എലിസബത്ത് ഉദയൻ ​ഗുരുതര ആരോപണങ്ങളുമായി എത്തിയ സാഹചര്യത്തിൽ ​ഗോപി സുന്ദർ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ഫോട്ടോയും അതിന് നൽകിയ തലക്കെട്ടുമാണ് ശ്രദ്ധ നേടുന്നത്. സത്യം പുറത്തുവരുന്നു എന്ന തലക്കെട്ടാണ് ഫോട്ടോയ്ക്ക് ​ഗോപി സുന്ദർ നൽകിയത്. പുതിയ പോസ്റ്റിന് കമന്റിടുന്നവർക്ക് ആദ്ദേഹം മറുപടിയും നൽകുന്നുണ്ട്. എവിടെ ഭായ് ഒരു വിവരവും ഇല്ലല്ലോ എന്ന ചോദ്യത്തിന് വിവരം ഉള്ളതുകൊണ്ട് മിണ്ടാതെ സമ്പൽ സമൃദ്ധിയായി സമാധാനമായി ഇരിക്കുന്നുവെന്നായിരുന്നു ​ഗോപി സുന്ദർ നൽകിയ മറുപടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വെള്ളാപ്പള്ളി നടേശനെ ഫോണ്‍ വിളിച്ച് അസഭ്യം പറഞ്ഞു; യുവാവിനെതിരെ കേസെടുത്ത് പോലീസ്

43.5 കോടി രൂപ നല്‍കിയാല്‍ അമേരിക്കന്‍ പൗരത്വം: സമ്പന്നരായ വിദേശികള്‍ക്ക് ഗോള്‍ഡന്‍ കാര്‍ഡ് പദ്ധതിയുമായി ട്രംപ്

പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുണ്ട്, കേരളത്തില്‍ സജീവമാകാന്‍ ആഗ്രഹം; നിലപാട് വ്യക്തമാക്കി തരൂര്‍

ഒടുവില്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി സെലന്‍സ്‌കി; യുക്രൈനിലെ ധാതു ഖനന അവകാശം അമേരിക്കയ്ക്ക്

'ആക്രമിക്കാന്‍ ശ്രമിച്ചാല്‍ വീട്ടില്‍ കയറി തല അടിച്ചുപൊട്ടിക്കും': സിപിഎം നേതാക്കള്‍ക്കെതിരെ ഭീഷണി പ്രസംഗവുമായി പിവി അന്‍വര്‍

അടുത്ത ലേഖനം
Show comments