Webdunia - Bharat's app for daily news and videos

Install App

ഹൻസികയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ!

Webdunia
വ്യാഴം, 24 ജനുവരി 2019 (10:11 IST)
സിനിമാ പോസ്റ്ററിൽ സിഗരറ്റ് വലിച്ചുകൊണ്ടും മറ്റും പ്രത്യക്ഷപ്പെട്ടതുകൊണ്ടുതന്നെ തെന്നിന്ത്യൻ താരസുന്ദരി ഹൻസികയ്‌ക്ക് നേരെ വിമർശനങ്ങളുടെ പെരുമഴ ആയിരുന്നു. വിവാദങ്ങളിൽ താരം നിറഞ്ഞുനിൽക്കുമ്പോഴാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ മറ്റൊരു കാര്യം ചർച്ചയാകുന്നത്.
 
താരസുന്ദരിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ വഴി ലീക്കായതായി പരാതിയുമായി എത്തിയിരിക്കുകയാണ് നടി. അമേരിക്കയില്‍ അവധി ആഘോഷിക്കുന്നതിനിടെ എടുത്ത സ്വകാര്യ ചിത്രങ്ങളാണ് ചോര്‍ന്നത്. സംഭവത്തിന് പിന്നില്‍ ഹാക്കര്‍മാരാണെന്നാണ് സംശയം. 
 
ഹന്‍സിക ന്യൂയോര്‍ക്കില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് ആരോ നെറ്റില്‍ എത്തിച്ചത്. നേരത്തെയും ഹന്‍സികയുടെ നഗ്നചിത്രങ്ങള്‍ എന്ന് പറഞ്ഞ് സാമൂഹ്യ മാധ്യമങ്ങളിലുടെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ പുറത്ത് വന്ന ചിത്രങ്ങളെ കുറിച്ച്‌ ഹന്‍സിക ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather Live Updates: പെരുമഴ തുടങ്ങി, അപകടകരമായ രീതിയില്‍ കാറ്റിനു സാധ്യത; വേണം അതീവ ജാഗ്രത

Ayyan Kali Death Anniversary: ജൂണ്‍ 18, അയ്യങ്കാളി ചരമദിനം

Israel - Iran Conflict: കൈവിട്ട കളിയുമായി ഇസ്രയേല്‍, പലിശസഹിതം മറുപടി നല്‍കാന്‍ ഇറാന്‍; കുട്ടികളിയായി കണ്ട് യുഎസ് !

Red Alert: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ജാഗ്രത തുടരണം

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

അടുത്ത ലേഖനം
Show comments