Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്റെ സിനിമകള്‍ ഏതെങ്കിലും കണ്ടിട്ടുണ്ടോ?ഫഹദിന് രജനികാന്ത് നല്‍കിയ മറുപടി

Have you seen any of my films Rajinikanth's reply to Fahadh Faasil

കെ ആര്‍ അനൂപ്

, ബുധന്‍, 24 ഏപ്രില്‍ 2024 (09:30 IST)
രജനികാന്തിനെ കണ്ടപ്പോള്‍ ഫഹദ് ഫാസില്‍ ആദ്യം ചോദിച്ചത് തന്റെ സിനിമകള്‍ ഏതെങ്കിലും കണ്ടിട്ടുണ്ടോ എന്നതാണ്. അതിന് രജനികാന്ത് മറുപടി നല്‍കുകയുണ്ടായി. രജനിക്കൊപ്പമുണ്ടായ തന്റെ അനുഭവത്തെക്കുറിച്ച് തുറന്നുപറയുകയാണ് ഫഹദ് ഫാസില്‍.
 
'രജനി സാറിനെ കണ്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് എന്റെ ഏതെങ്കിലും സിനിമ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചു. അപ്പോള്‍ എനിക്ക് നിങ്ങളെ അറിയാം. അതിനായി ഏതെങ്കിലും സിനിമ കാണേണ്ട ആവശ്യമില്ല എന്ന് സാര്‍ പറഞ്ഞു. 
 
എന്റെ വിക്രവും മാമന്നനും കണ്ടിട്ടുണ്ട്. വേറെ സിനിമകളൊന്നും കണ്ടിട്ടില്ല.',-രജനികാന്ത് പറഞ്ഞു വെന്ന് ഫഹദ് ഫാസില്‍ പറയുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇത് മമ്മൂക്ക രാജമാണിക്യത്തില്‍ ചെയ്തതാണ്'; 'ആവേശം' റിലീസിനുശേഷം തുറന്നുപറഞ്ഞ് ഫഹദ് ഫാസില്‍