Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഞ്ജു പിള്ളയുടെ കുട്ടിയമ്മ, 'ഹോം'രസകരമായ വീഡിയോ

Home Movie | Sreenath Bhasi

കെ ആര്‍ അനൂപ്

, ബുധന്‍, 11 മെയ് 2022 (17:10 IST)
ഇപ്പോഴും 'ഹോം' മലയാളി പ്രേക്ഷകരെ സന്തോഷിക്കുന്നു.സിനിമപോലെ തന്നെ അതിലെ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്.ഒലിവര്‍ ട്വിസ്റ്റും കുട്ടിയമ്മയുമായി എത്തിയത് ഇന്ദ്രന്‍സും മഞ്ജു പിള്ളയുമാണ്. ഇപ്പോഴിതാ പ്രേക്ഷകര്‍ വീണ്ടും വീണ്ടും കാണാന്‍ ആഗ്രഹിച്ച സിനിമയിലെ ഒരു രംഗം നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.മഞ്ജു പിള്ളയുടെ ജന്മദിനമാണ് ഇന്ന്.17 നവംബര്‍ 1975 നടി ജനിച്ചത്. 
മണിയന്‍ പിള്ള രാജു, വിജയ് ബാബു, ജോണി ആന്റണി, ശ്രീകാന്ത് മുരളി, എന്നിവരാണ് മറ്റു അഭിനേതാക്കള്‍. ഫിലിപ്‌സ് ആന്റ് ദ മങ്കിപെന്‍' എന്ന ചിത്രത്തിന്റെ സംവിധായകരിലൊരാളായ റോജിന്‍ തോമസാണ് ഈ സിനിമയ്ക്ക് തിരക്കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട പണിയല്ലേ, അതല്ലേ ചെയ്യാന്‍ പറ്റൂ'; ഇപ്പോഴും ചാന്‍സ് ചോദിക്കാറുണ്ടെന്ന് മമ്മൂട്ടി