നിറവയറുമായി അനുപമ പരമേശ്വരന്‍, ചേര്‍ത്ത് പിടിച്ച് അച്ഛന്‍, സിനിമ ഏതെന്ന് പിടികിട്ടിയോ ?

കെ ആര്‍ അനൂപ്
ചൊവ്വ, 1 ഫെബ്രുവരി 2022 (09:17 IST)
പ്രേമം എന്ന സിനിമയിലൂടെ വരവറിയിച്ച നടിയാണ് അനുപമ പരമേശ്വരന്‍. മലയാളത്തെക്കാള്‍ കൂടുതല്‍ അന്യഭാഷാ ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്.
 
നിറവയറുമായി നില്‍ക്കുന്ന അനുപമയെ ചേര്‍ത്ത് പിടിച്ചിരിക്കുന്ന അച്ഛന്റെ ചിത്രങ്ങളാണ് നടി തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. ഇത് ഏത് സിനിമയിലേതാണ് എന്ന് അറിയാമോ ?
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anupama Parameswaran (@anupamaparameswaran96)

മണിയറയിലെ അശോകന്‍ സിനിമയുടെ ലൊക്കേഷനില്‍ നിന്നുമുള്ളതാണ് ചിത്രം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anupama Parameswaran (@anupamaparameswaran96)

ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിക്കാന്‍ നടിക്ക് ഇഷ്ടമാണ്. മണിയറയിലെ അശോകന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് പുറമേ അസിസ്റ്റന്റ് ഡയറക്ടറായും താരം വര്‍ക്ക് ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; സ്ഥലമുടമ അറസ്റ്റില്‍

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്

ചെങ്കോട്ട സ്‌ഫോടനം: അറസ്റ്റിലായവര്‍ ബോംബുണ്ടാക്കാന്‍ ഉപയോഗിച്ച മെഷീനുകള്‍ കണ്ടെത്തി

വോട്ടെടുപ്പിനു മുന്‍പ് 15 സീറ്റുകളില്‍ എല്‍ഡിഎഫിനു ജയം; എതിര്‍ സ്ഥാനാര്‍ഥികളില്ല, കണ്ണൂരില്‍ ആറ് സീറ്റ്

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി

അടുത്ത ലേഖനം
Show comments