Webdunia - Bharat's app for daily news and videos

Install App

എനിക്ക് കല്യാണം കഴിക്കാന്‍ അഗ്രഹമുണ്ട്, പക്ഷേ ചേച്ചി അടുത്തൊന്നും കെട്ടത്തില്ല: ദിയകൃഷ്ണ

Webdunia
വെള്ളി, 10 നവം‌ബര്‍ 2023 (15:39 IST)
സമൂഹമാധ്യമങ്ങളില്‍ ഏറെ ആരാധകരുള്ള താരമാണ് ദിയ കൃഷ്ണ. താരത്തിന്റെ സഹോദരിമാരെല്ലാവരും തന്നെ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. ഇപ്പോഴിതാ ദിയ കൃഷ്ണ തന്റെ വിവാഹത്തെ പറ്റി പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യങ്ങളില്‍ വൈറലാവുന്നത്. താന്‍ വിവാഹം കഴിക്കാന്‍ താത്പര്യപ്പെടുന്ന വ്യക്തിയാണെന്നും എന്നാല്‍ ചേച്ചി ഇപ്പോഴൊന്നും കെട്ടില്ല എന്നത് കൊണ്ട് തന്റെ വിവാഹം എപ്പോഴാണെന്ന് പറയാനാകില്ലെന്നുമാണ് ദിയ പറയുന്നത്. യൂട്യൂബ് ചാനലില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു താരം.
 
വിവാഹം എന്നൊക്കെ ചോദിച്ചാല്‍ വീട്ടുകാര്‍ കൂടി സമ്മതിക്കേണ്ടേ? വിവാഹം കഴിക്കാന്‍ ആഗ്രഹമുള്ളയാളാണ് ഞാന്‍. ചെറുപ്പത്തിലെ സിനിമെയെല്ലാം കണ്ട് കല്യാണം കഴിക്കാനും കുട്ടികളുമായി ജീവിക്കാനുമെല്ലാം ഭയങ്കര ആഗ്രഹമാണ്. എന്നാല്‍ എന്റെ ചേച്ചി അടുത്തെങ്ങും കെട്ടത്തില്ല. ചേച്ചിയേക്കാള്‍ 2 വയസ്സ് ഇളയതാണ് ഞാന്‍. ഞാന്‍ എത്രക്കാലം കാത്തിരിക്കേണ്ടിവരുമെന്ന് അറിയില്ല. മിക്കവാറും ചേച്ചിയെ ഓവര്‍ ടേക്ക് ചെയ്യേണ്ടതായി വരുമെന്ന് തോന്നുന്നു. ദിയ കൃഷ്ണ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments