Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 1 April 2025
webdunia

'ഇവരെന്ത് രസമുള്ള മനുഷ്യരാണ്'; 19 1(എ) സംവിധായക ഇന്ദു വി.എസ് പറയുന്നു

Nithya Menen Vijay Sethupathi

കെ ആര്‍ അനൂപ്

, തിങ്കള്‍, 8 ഓഗസ്റ്റ് 2022 (09:01 IST)
19 1(എ) എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ഒരു പെണ്‍ സംവിധായക കൂടി ഉണ്ടായിരിക്കുന്നു.തന്റെ ആദ്യ സിനിമയില്‍ തന്നെ വിജയ് സേതുപതിയെയും നിത്യ മേനോനെയും അഭിനയിപ്പിക്കാന്‍ സംവിധായികയ്ക്ക് ഭാഗ്യമുണ്ടായി. വിജയ് സേതുപതി 19 1(എ)ല്‍ അഭിനയിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇന്ദുവിന് ഉള്ളില്‍ ഒരു ചോദ്യം ഉണ്ടായിരുന്നു.
 
എങ്ങനെയാണ് ഒരാള്‍ക്ക് ഇത്രത്തോളം മനുഷ്യനായിരിക്കാന്‍ കഴിയുന്നതെന്ന് ആലോചിച്ചിട്ടുണ്ടെന്ന് ഇന്ദു പറഞ്ഞിരുന്നു. ഇപ്പോഴിതാ വിജയ് സേതുപതിയെയും നിത്യ മേനോനെയും കുറിച്ച് സംവിധായികയ്ക്ക് പറയാനുള്ളത് ഒരൊറ്റ കാര്യമാണ് 'ഇവരെന്ത് രസമുള്ള മനുഷ്യരാണ്' എന്ന് മാത്രം.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Minnal Murali Second Part in 3 D: മിന്നല്‍ മുരളി 3 D യില്‍ കാണാം ! ആവേശത്തില്‍ ആരാധകര്‍; മറ്റൊരു കുട്ടിച്ചാത്തന്‍ ആകുമോ