Webdunia - Bharat's app for daily news and videos

Install App

ഇതിലും വലിയ ഭാഗ്യം വരാന്‍ ഉണ്ടോ?; മമ്മൂട്ടിയുടെ ഭാര്യയാവാന്‍ പോവുന്ന സന്തോഷം പങ്കുവെച്ച് താരസുന്ദരി !

മമ്മൂട്ടിയുടെ ഭാര്യയാവാന്‍ പോവുന്ന സന്തോഷം പങ്കുവെച്ച് താരസുന്ദരി !

Webdunia
വെള്ളി, 1 ഡിസം‌ബര്‍ 2017 (10:02 IST)
തമിഴിലും മലയാളത്തിലും സജീവമായ നടിയാണ് ഇനിയ. മമ്മൂട്ടി നായകനായി അഭിനയിച്ച പുത്തന്‍പണം എന്ന സിനിമയിലൂടെ താരം ഏറെ ശ്രദ്ധനേടിയിരുന്നു. അടുത്ത മമ്മൂട്ടി ചിത്രത്തിലും നായികയായി ഇനിയ അഭിനയിക്കാന്‍ പോവുകയാണ്. മമ്മൂട്ടിയുടെ പരോള്‍ എന്ന സിനിമയിലാണ് ഇനിയ നായികയായി അഭിനയിക്കാന്‍ പോവുന്നത്. 
 
മമ്മൂട്ടിയുടെ കൂടെ വീണ്ടും അഭിനയിക്കുന്നതിലുള്ള സന്തോഷത്തിലാണ് നടിയിപ്പോള്‍. നവാഗതനായ ശരത് സന്ദിത് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. ചിത്രത്തില്‍ ഒരു കോട്ടയംകാരി അച്ചായത്തിയായ ആനി എന്ന കഥാപാത്രത്തെയാണ് ഇനിയ അവതരിപ്പിക്കുന്നത്.
 
മമ്മൂട്ടിയുടെ ഭാര്യയുടെ വേഷമാണ് ചിത്രത്തിലൂടെ ഇനിയയ്ക്ക് കിട്ടിയിരിക്കുന്നത്. ഒരു തനി നാടന്‍ കഥാപാത്രത്തെയാണ് സിനിമയിലൂടെ ഇനിയ അവതരിപ്പിക്കുന്നത്. സിനിമയില്‍ ഇനിയുടെ ഭാഗങ്ങള്‍ ഏകദേശം ഷൂട്ട് ചെയ്തിരിക്കുകയാണെന്നും ഇനി പാട്ട് രംഗങ്ങള്‍ മാത്രമെ ബാക്കിയുള്ളവുമെന്നുമാണ് നടി പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

സാധാരണ സ്വര്‍ണത്തേക്കാള്‍ വില കൂടുതല്‍; വെളുത്ത സ്വര്‍ണത്തില്‍ എത്രശതമാനം സ്വര്‍ണം ഉണ്ടെന്നറിയാമോ!

MA Baby: വിദ്യാഭ്യാസ കാര്യങ്ങളില്‍ മതം ആജ്ഞാപിക്കരുത്, അഭിപ്രായം പറയാം: എം.എ.ബേബി

Gold Price Today: വേഗം വിട്ടോ സ്വര്‍ണം വാങ്ങാന്‍; പവന് എത്ര രൂപ കുറഞ്ഞെന്നോ?

കേരളത്തിലെ ആത്മഹത്യകളുടെ 41 ശതമാനം ഈ 4 ജില്ലകളില്‍, ജീവനൊടുക്കുന്നവരില്‍ മുന്നില്‍ പുരുഷന്മാർ; പഠനം പറയുന്നത്

UDF: അന്‍വറിനെ ഒപ്പം നിര്‍ത്താന്‍ പരിശ്രമം തുടരണം; കോണ്‍ഗ്രസിനോടു ലീഗ്

അടുത്ത ലേഖനം
Show comments