Webdunia - Bharat's app for daily news and videos

Install App

കല്ല്യാണ പ്രായമായി, കാത്തിരിക്കട്ടെ; നയൻസിനോട് വിഘ്‌നേഷ്

കാത്തിരിക്കട്ടെയെന്ന് നയൻസിനോട് വിഘ്‌നേഷ്

Webdunia
വെള്ളി, 18 മെയ് 2018 (14:33 IST)
ലേഡി സൂപ്പർസ്‌റ്റാർ നയൻസിന്റെ പ്രണയം ഏറെ വിവാദമായിരുന്നതാണ്. എന്നാൽ സംവിധായകൻ വിഘ്‌നേഷ് ശിവനും നയൻസും തമ്മിലുള്ള പ്രണയം ആരാധക ഹൃദയത്തെ വേദനപ്പെടുത്തിയിരുന്നു. ഇരുവരും സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കാൻ തുടങ്ങിയതോടെയാണ് ആരാധകർക്ക് കാര്യം പിടികിട്ടിയത്. വിഘ്‌നേഷിന്റെ നാനും റൗഡി താൻ എന്ന ചിത്രത്തിൽ നായികാ വേഷത്തിലെത്തിയത് നയൻസ് ആയിരുന്നു.
 
തുടക്കത്തിൽ നല്ല സുഹൃത്തുക്കൾ മാത്രമാണെന്ന് ഇരുവരും പറഞ്ഞിരുന്നെങ്കിലും സോഷ്യൽ മീഡിയയിൽ വന്ന ഫോട്ടോകളും മറ്റുമാണ് ഇവർ പ്രണയത്തിലാണെന്ന സൂചന നൽകിയത്. നയൻസ് അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'കൊലമാവ് കോകില' എന്ന ചിത്രത്തിലെ പാട്ട് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പാട്ടിന് മികച്ച സ്വീകാര്യതയാണ് സമൂഹ്യ മാധ്യമങ്ങളിൽ ലഭിച്ചത്. എന്നാൽ പട്ടിന് ശേഷമുള്ള വിഘ്നേഷിന്റെ ഇൻസ്‌റ്റാഗ്രാം പോസ്‌റ്റാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
 
"എനിക്ക് കല്ല്യാണ പ്രായമായി കാത്തിരിക്കട്ടൈയന്ന് ചോദിച്ചുകൊണ്ടാണ് വിഘ്‌നേഷ് പോസ്‌റ്റ് ആരംഭിച്ചത്." നേരത്തെ ഒരു പൊതുപരിപാടിയിൽ പേരെടുത്തു പറയാതെ വിഘ്‌നേഷിനെ പ്രതിസുര വരൻ എന്ന് നയൻസ് വിശേഷിപ്പിച്ചിരുന്നു. ഇനി ആരാധകരുടെ കാത്തിരിപ്പ് ഇവരുടെ വിവാഹത്തിന് വേണ്ടിയാണ്.

 

Naekku #kalyaanavayasu dhaan vandhuduthu dee #wait pannavaa

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരും

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമേരിക്ക ആറാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ഏത് രാജ്യമെന്ന് അറിയാമോ

പിവി അന്‍വറിനു മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടതില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ

K 6 Hypersonic Missiles: ദൂരപരിധി 8,000 കിലോമീറ്റർ, കടലിനടിയിൽ നിന്നും തൊടുക്കാം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കെ 6 ബാലിസ്റ്റിക് മിസൈൽ അവസാനഘട്ടത്തിൽ

പോലീസ് ചമഞ്ഞ് വെർച്ചൽ അറസ്റ്റ് തടത്തി 20 ലക്ഷം തട്ടിയവർ പിടിയിൽ

അടുത്ത ലേഖനം
Show comments